തിയറ്റർ ശുചീകരിച്ചില്ല ; കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ മുടങ്ങി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പൊതു പണിമുടക്കിനെ തുടര്‍ന്ന് ശുചീകരണം നടക്കാത്തതിനാല്‍ കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയ മുടങ്ങി. ചൊവ്വാഴ്ച ശസ്ത്രക്രിയ നടത്തിയ തിയറ്റര്‍ ശുചീകരിച്ചിരുന്നില്ല. ഇന്ന് രാവിലത്തെ ഷിഫ്റ്റില്‍ ജീവനക്കാരെത്തിയാണു ശുചീകരണം നടത്താന്‍ തുടങ്ങിയത്. ശസ്ത്രക്രിയകള്‍ കുറച്ചു കഴിഞ്ഞു മാത്രമേ തുടങ്ങുകയുള്ളുവെന്നാണ് ഡോക്ടര്‍മാര്‍ രോഗികളോട് പറഞ്ഞത്.

ശസ്ത്രക്രിയയ്ക്ക് വിളിക്കുന്നതും കാത്ത് പ്രധാന തിയറ്ററിനു മുന്‍പില്‍ രോഗികളും കൂട്ടിരിപ്പുകാരും കാത്തിരിക്കുകയാണ്. യഥാസമയം ശുചീകരിക്കാത്തതിനാല്‍ തിയറ്ററിലെ പല ഭാഗത്തും രക്തം കട്ടപിടിച്ചു കിടക്കുന്നതായാണ് പറയുന്നത്. നേരത്തെ തീയതി ലഭിച്ചവര്‍ക്കാണ് പ്രധാന തിയറ്ററില്‍ നിന്ന് ശസ്ത്രക്രിയ നടത്തുന്നത്. ചൊവ്വാഴ്ച രാത്രി നേരത്തെ ഭക്ഷണം കഴിച്ചു ശസ്ത്രക്രിയയ്ക്കയി കാത്തിരുന്നവരാണ് ഇതില്‍ ഏറെ പേരും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...