സിപിഎമ്മിന്റേതുൾപ്പെടെ എല്ലാ വിഭാഗം ജ​ന​ങ്ങ​ളും വോട്ട് ചെയ്യും ; കെ കെ രമ

For full experience, Download our mobile application:
Get it on Google Play

വ​ട​ക​ര: നൂ​റ് ശ​ത​മാ​നം ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണെ​ന്ന് വ​ട​ക​ര​യി​ല്‍ ആ​ര്‍​എം​പി സ്ഥാ​നാ​ര്‍​ഥി കെ.​കെ. ര​മ. യു​ഡി​എ​ഫി​ന്‍റെ ശ​ക്ത​മാ​യ പി​ന്തു​ണ​യു​ണ്ടെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ര​മ.

എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളും ന​ല്ല പി​ന്തു​ണ​യാ​ണ് ത​രു​ന്ന​ത്. സി​പി​എ​മ്മി​ന്‍റെ വോ​ട്ടു​ക​ള്‍ കൂ​ടി സ​മാ​ഹ​രി​ക്കാ​നാ​വു​മെ​ന്ന് ആ​ത്മ​വി​ശ്വാ​സ​മു​ണ്ട്. വ​ട​ക​ര​യു​ടെ വി​ക​സ​ന​മാ​ണ് മു​ന്നോ​ട്ടു​വെ​യ്ക്കു​ന്ന കാ​ര്യ​ങ്ങ​ളി​ലൊ​ന്നെ​ന്നും ര​മ പ​റ​ഞ്ഞു.

കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന സ​ന്ദേ​ശം മ​ണ്ഡ​ല​ത്തി​ല്‍ ശ​ക്ത​മാ​യി പ്ര​തി​ഫ​ലി​ച്ചി​ട്ടു​ണ്ടെ​ന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...

മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ പവർകട്ട് ; വി.ഡി. സതീശന്റെ പ്രസംഗം തടസ്സപ്പെട്ടു

0
തിരുവനന്തപുരം: പവര്‍കട്ടില്‍ പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ. മുഖ്യമന്ത്രി വേദിയില്‍...

ഗവൺമെന്റ് പ്ലീഡർ നിയമനം; വി.ഡി. സതീശന്റെ നിലപാട് തള്ളി ലോയേഴ്സ് കോൺഗ്രസ് രംഗത്ത്

0
കൊച്ചി: തങ്ങൾ കൊടുത്ത പട്ടികയിൽ നിന്നാണ് ഹൈക്കോടതിയിലെ ഗവൺമെൻ്റ് പ്ലീഡർ നിയമനം...

തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും നടത്തുന്നത് കേരള ഹൈക്കോടതി നിരോധിച്ചു

0
തൃശൂർ: നഗരത്തിന്റെ സാംസ്‌കാരിക കേന്ദ്രമായ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും...