ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം ; നാടിന്റെ ജീര്‍ണതയാണ് കാണുന്നത് മുഖ്യമന്ത്രി മറുപടി പറയണം : കെ.കെ രമ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഒരു പത്രപ്രവര്‍ത്തകനെ കൊല ചെയ്തയാളെ ശിക്ഷിക്കാന്‍ പോലും കഴിയാത്ത രൂപത്തിലേക്ക് ഭരണകൂടം മാറിയിരിക്കുന്നെന്ന് ആര്‍എംപി നേതാവും എംഎല്‍യുമായ കെ.കെ രമ. അങ്ങേയറ്റം ജീര്‍ണ്ണമായ സാഹചര്യത്തിന് കേരളത്തിലെ മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടത്. ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിലൂടെ നാടിന്റെ ജീര്‍ണതയാണ് കാണുന്നത്. ഇത് നമ്മുടെ നാടിന് വെല്ലുവിളി കൂടിയാണെന്നും കെ.കെ രമ വിമര്‍ശിച്ചു

ഒരു പത്ര പ്രവര്‍ത്തകനെ കൊല ചെയ്ത കേസിലെ പ്രതിയെ ആറ് മാസത്തെ സസ്‌പെന്‍ഷന്‍ കഴിയുന്നതിന് മുമ്പെ ആരോഗ്യ വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. അവിടുന്ന് ഇപ്പോ ജില്ലാ കളക്ടറാക്കി മാറ്റിയിരിക്കുകയാണ്. എന്ത് സന്ദേശമാണ് ഈ സര്‍ക്കാര്‍ നാട്ടിലെ ജനങ്ങളോട് നല്‍കുന്നതെന്നും കെ.കെ രമ ചോദിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന് ; ശിവഗിരിയിലും ചെമ്പഴന്തിയിലും വിപുലമായ ചടങ്ങുകൾ

0
തിരുവനനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന്. വർക്കല ശിവഗിരിയിലും ചെമ്പഴന്തി...

നേപ്പാൾ പ്രളയം ; മരണസംഖ്യ ഉയരുന്നു ; 290 ഇന്ത്യക്കാർ ഉൾപ്പെടെ 1500 പേരെക്കുറിച്ച്...

0
ന്യൂഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഒപ്പം പ്രളയത്തിൽ...

മകന്റെ ഗൃഹപ്രവേശ ചടങ്ങ് ക്ഷണിക്കാൻ പോയി മടങ്ങുമ്പോൾ അപകടം ; പിതാവ് മരിച്ചു

0
കോഴിക്കോട്: കൈതപ്പൊയിൽ - കോടഞ്ചേരി റോഡിൽ പിക്കപ് വാൻ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ...

യുക്രെയ്നു സൈനിക സഹായം നൽകുന്ന യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസിനും റഷ്യയുടെ മുന്നറിയിപ്പ്

0
മോസ്കോ: യുക്രെയ്നു സൈനിക സഹായം നൽകുന്ന യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസിനും...