കെ കെ ശൈലജയെ വടകരയിൽ മത്സരിപ്പിക്കുന്നത് കുരുതി കൊടുക്കാൻ, കരുത്തരെ ഒതുക്കുന്നത് പിണറായി തന്ത്രം ; കെ കെ രമ

For full experience, Download our mobile application:
Get it on Google Play

വടകര : കെ കെ ശൈലജയെ വടകരയിൽ മത്സരിപ്പിക്കുന്നത് കുരുതി കൊടുക്കാനെന്ന് കെ കെ രമ എം എൽ എ. കരുത്തരെ ഒതുക്കുന്നത് പിണറായി തന്ത്രത്തിന്റെ ഭാഗമാണെന്നും അവർ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ‘പിണറായി വിജയൻ എതിരെയുള്ള ആളുകളെ മുഴുവൻ കുരുതി കൊടുക്കുന്നതുപോലെത്തന്നെ ശൈലജ ടീച്ചറെയും വടകര കൊണ്ടുവന്ന് കുരുതി കൊടുക്കാനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്. കാരണം നമ്മളൊക്കെ ഭാവിയിലെ വനിതാ മുഖ്യമന്ത്രി എന്ന് പറയുന്ന ആളാണല്ലോ. അത്തരമൊരാളെ ഇവിടെനിന്ന് അങ്ങ് പറഞ്ഞയച്ചാൽ ആ ചാപ്റ്റർ അടഞ്ഞു രമ പറഞ്ഞു.

ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ടീച്ചറുടെ അഭിപ്രായമെന്താണെന്നും രമ ചോദിച്ചു. ‘അത് ചെയ്തത് ശരിയായില്ലെന്ന് പറയാൻ ടീച്ചർ ധൈര്യം കാണിക്കുമോ. ഇത്തരം ചില ചോദ്യങ്ങൾക്കുകൂടി വടകര വരുമ്പോൾ ടീച്ചർ മറുപടി പറയണം.’ അവർ കൂട്ടിച്ചേർത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...

യുവാക്കൾ പാറ്റകളാകാതെ മികച്ച വ്യക്തികളാകണം ; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

0
തിരുവനന്തപുരം : സമൂഹത്തിന് മികച്ച സംഭാവനകൾ നൽകാൻ കെൽപ്പുള്ള വ്യക്തികളായി യുവാക്കൾ...