സർക്കാർ മെഡിക്കൽ കോളജുകളിലെ ഡോക്ടർ ഫെബ്രുവരി 9 മുതൽ അനിശ്ചിതകാല സമരം ; ആരോഗ്യമന്ത്രി ഇന്ന് ചർച്ച നടത്തും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സർക്കാർ മെഡിക്കൽ കോളജുകളിലെ  ഡോക്ടർമാരുമായി ആരോഗ്യമന്ത്രി ഇന്ന് ചർച്ച നടത്തും. ശമ്പള കുടിശിക നൽകാത്തതിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളേജ് ഡോക്ടർമാർ പ്രത്യക്ഷ സമര പരിപാടികൾക്ക് തയ്യാറെടുക്കുന്ന പശ്ചാത്തലത്തിലാണ് ചർച്ച. 2016 ജനുവരി മുതലുള്ള അലവൻസ് പരിഷ്കരണം അടക്കമുള്ള ശമ്പളകുടിശിക ഉടൻ നൽകണമെന്നാണ് ഡോക്ടർമാരുടെ ആവശ്യം.

കഴിഞ്ഞ ദിവസം മെഡിക്കൽ കോളജുകൾക്ക് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും ഡോക്ടർമാർ സൂചനാ പ്രതിഷേധ ധർണ സംഘടിപ്പിച്ചിരുന്നു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഫെബ്രുവരി 9 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് കടക്കാനാണ് ഡോക്ടർമാരുടെ തീരുമാനം. ഈ പശ്ചാത്തലത്തിൽ ആണ് ആരോഗ്യ വകുപ്പ് മന്ത്രി ഇന്ന് ഡോക്ടർമാരുമായി കൂടിക്കാഴ്ച നടത്തുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...