Friday, March 29, 2024 7:04 am

കെ.എം ഷാജിയുടെ വീട് നിർമ്മാണത്തിലെ ക്രമക്കേട് ; ഇ.ഡി വിവരങ്ങൾ ശേഖരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുസ്ലീം ലീഗ് എംഎല്‍എ കെ എം ഷാജിയുടെ കണ്ണൂരിലെ വീടിന്റെ അനധികൃത നിർമ്മാണത്തിന്‍റെ വിവരങ്ങൾ എന്‍ഫോ‍ഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദിച്ചറിഞ്ഞു. കെ.എം ഷാജിയുടെ വീട് നിർമ്മാണത്തിലെ ക്രമക്കേട് സംബന്ധിച്ച് കോർപ്പറേഷൻ റിപ്പോർട്ടിലെ വിശദാംശങ്ങൾ പുറത്ത്.

Lok Sabha Elections 2024 - Kerala

വീട്ടിലെ ഫർണിച്ചർ, മാർബിൾ എന്നിവയുടെ വില തിട്ടപ്പെടുത്താനാകുന്നില്ലെന്നും വില തിട്ടപ്പെടുത്താൻ പൊതുമരാമത്ത് വകുപ്പിനെ എൽപിക്കണം എന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്. വീടിന്റെ വില മാത്രം 1 കോടി 60 ലക്ഷം രൂപ വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഭാര്യയെ വാക്കത്തി കൊണ്ട് വെട്ടി ഭര്‍ത്താവ്

0
കല്‍പ്പറ്റ : വയനാട് പടിഞ്ഞാറത്തറ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഭാര്യയെ വാക്കത്തി...

പീഡന കേസ് അതിജീവിതയെ മർദ്ദിച്ച കേസിൽ ഭർത്താവിൻ്റെ കാമുകി അറസ്റ്റിൽ

0
കൊല്ലം : കൊല്ലം കടയ്ക്കലിൽ പീഡന കേസ് അതിജീവിതയെ മർദ്ദിച്ച കേസിൽ...

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി യുവതിയുടെ പോസ്റ്റ്റ്റ് മോർട്ടം ഇന്ന് നടക്കും

0
വയനാട്: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി യുവതി മിനിയുടെ പോസ്റ്റ് മോർട്ടം...

കാ​മ്പ​സു​ക​ളി​ല്‍ വി​ദ്യാ​ര്‍​ഥി രാ​ഷ്‌​ട്രീ​യം ത​ട​യ​ണം ; ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി

0
കൊ​ച്ചി: കോ​ള​ജ് കാ​മ്പ​സു​ക​ളി​ലും ഹോ​സ്റ്റ​ലു​ക​ളി​ലും വി​ദ്യാ​ര്‍​ഥി രാ​ഷ്‌​ട്രീ​യം ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി....