പൊതുമരാമത്ത് വകുപ്പ് മുഖ്യമന്ത്രി റിയാസിന് സ്ത്രീധനമായി നല്‍കിയത് : കെ.എം ഷാജി

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : പൊതുമരാമത്ത് വകുപ്പും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പദവിയും മുഖ്യമന്ത്രിയുടെ മരുമകന് സ്ത്രീധനം നല്‍കിയതാണെന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. കൊല്ലപ്പെട്ട ലീഗ് പ്രവർത്തകൻ മൻസൂറിൻന്റെ സ്മരണാർത്ഥം കണ്ണൂർ കൂത്തുപറമ്പിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷാജിയുടെ പ്രസംഗം പ്രധാനമായും സംസ്ഥാന സർക്കാരിനും ഡി.വൈ.എഫ്.ഐക്കും നേരെയുള്ള കടന്നാക്രമണമായിരുന്നു.

“സ്ത്രീധനം ഒരു വലിയ തെറ്റാണ് എന്നതായിരുന്നു അവർ അടുത്തിടെ ഉയർത്തിയ മുദ്രാവാക്യം. 10 പവനും 20 പവനും സ്ത്രീധനം നൽകുന്നത് തെറ്റാണ്. എന്റെ സഖാവേ. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി പൊതുമരാമത്ത് വകുപ്പ് മരുമകന് സ്ത്രീധനം നൽകിയ ഒരു നേതാവിന്റെ പിറകിലാണ് താങ്കൾ നിൽക്കുന്നത്” അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ദിര കട്ട് അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധം ; കെ.എൻ. ബാലഗോപാൽ

0
തിരുവനന്തപുരം: പവര്‍കട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ എന്‍...

പി.കെ. കുഞ്ഞാലിക്കുട്ടിയെ അപമാനിച്ചെന്ന് ആരോപണം; യൂട്യൂബ് ചാനലിനെതിരെ പരാതിയുമായി യൂത്ത് ലീഗ്

0
മലപ്പുറം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി...

ട്രാഫിക് ഡിവൈഡർ തൂണുകൾ തകർന്നു ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടഭീഷണി

0
റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അതീവ അപകട മേഖലയായ സ്ഥലങ്ങളില്‍...

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...