Sunday, May 19, 2024 6:20 pm

സമീര്‍ വാങ്കഡെയ്ക്ക് ചെന്നൈയിലേക്ക് സ്ഥലംമാറ്റം

For full experience, Download our mobile application:
Get it on Google Play

മുംബൈ : നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ മുന്‍ സോണല്‍ ഡയറക്ടര്‍ സമീർ വാംഖഡെയ്ക്ക് സ്ഥലം മാറ്റം. മയക്കുമരുന്ന് പരിശോധനയിൽ വീഴ്ച വരുത്തിയെന്ന് കാണിച്ചാണ് അദ്ദേഹത്തെ സ്ഥലം മാറ്റിയത്. വാങ്കഡെയ്ക്കെതിരെ നടപടിയെടുക്കാൻ കേന്ദ്ര സർക്കാർ ശുപാർശ ചെയ്തിരുന്നു. ഇയാളെ ചെന്നൈയിലേക്കാണ് സ്ഥലം മാറ്റിയത്. ആര്യൻ ഖാൻ കേസിലെ ഏറ്റവും വിവാദ ഉദ്യോഗസ്ഥരിൽ ഒരാളാണ് സമീർ വാങ്കഡെ. ആര്യൻ ഖാനെ കസ്റ്റഡിയിൽ എടുത്ത ഉടൻ വൈദ്യപരിശോധന നടത്താത്തതും വാങ്കഡെയുടെ വീഴ്ചയാണ്.

ആര്യൻ ഖാൻ കേസിൽ വാംഖഡെയ്ക്കെതിരായ മറ്റൊരു ആരോപണം വീഡിയോ ചിത്രീകരിക്കാതെയാണ് റെയ്ഡ് നടത്തിയതെന്നായിരുന്നു. അന്നത്തെ സോണൽ ഡയറക്ടർ സമീർ വാങ്കഡെ ഷാരൂഖ് ഖാനിൽ നിന്ന് പണം തട്ടാൻ പദ്ധതിയിട്ടിരുന്നതായി ദൃക്സാക്ഷികൾ വെളിപ്പെടുത്തിയിരുന്നു. ഇത് വിവാദമായതോടെ എൻസിബിയുടെ പ്രത്യേക സംഘമാണ് അന്വേഷണം ഏറ്റെടുത്തത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇടുക്കിയില്‍ റെഡ് അലര്‍ട്ട് ; രാത്രി യാത്രയ്ക്ക് നിരോധനം

0
ഇടുക്കി: ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഇടുക്കിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍...

‘മഹാലക്ഷ്മി സ്‌കീം’ ആയുധമാക്കി കോണ്‍ഗ്രസ് ; 40 ലക്ഷം ലഘുലേഖകള്‍ വിതരണത്തിന്

0
ന്യൂഡല്‍ഹി: 'മഹാലക്ഷ്മി സ്‌കീം' പ്രധാന തിരഞ്ഞെടുപ്പ് പ്രചാരണായുധമാക്കാന്‍ കോണ്‍ഗ്രസ്. ആറ്, എഴ്...

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമം

0
കായംകുളം : കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമം. കൃഷ്ണപുരം...

എന്നിടം പരിപാടിയുടെ ഉത്ഘാടനം ഒമ്പതാം വാർഡ് ഒഴുവൻപാറയിൽ നടത്തി

0
റാന്നി: പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വാർഷികത്തോട് അനുബന്ധിച്ച് "...