ഗിരീഷിന്റെ കുടുംബത്തിന് സഹായം ലഭ്യമാക്കും : മന്ത്രി

For full experience, Download our mobile application:
Get it on Google Play

എഴുകോണ്‍ : പെരിനാട് വെള്ളിമണില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് മരിച്ച ഗിരീഷ്കുമാറിന്റെ കുടുംബത്തിന് സഹായം ലഭ്യമാക്കാന്‍ ഇടപെടുമെന്ന് മന്ത്രി കെ.എന്‍.ബാലഗോപാല്‍. എഴുകോണ്‍ ഇരുമ്പനങ്ങാട്ടുള്ള ഗിരീഷിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയായിരുന്നു മന്ത്രി. കശുവണ്ടി വികസന കോര്‍പ്പറേഷന്റെ പരുത്തന്‍പാറ ഫാക്ടറിയിലെ ജീവനക്കാരനായിരുന്നു ഗിരീഷ്.

ഗിരീഷിന്റെ ഭാര്യയും ഇതേ ഫാക്ടറിയിലാണ് ജോലി ചെയ്യുന്നത്. എഴുകോണ്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രതീഷ് കിളിത്തട്ടില്‍, വൈസ് പ്രസിഡന്റ് ആതിര ജോണ്‍സണ്‍ , അംഗം ടി.ആര്‍.ബിജു, ബിജു ഫിലിപ്പ്, സി.പി.എം. ഏരിയാ സെക്രട്ടറി ജെ. രാമാനുജന്‍, ഏരിയാ കമ്മിറ്റി അംഗങ്ങളായ പി. തങ്കപ്പന്‍ പിള്ള , കെ. ഓമനക്കുട്ടന്‍, എം.പി. മനേക്ഷ, എ. അഭിലാഷ് എന്നിവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗൺമാൻമാരുടെ മർദനക്കേസ് അട്ടിമറി ; എം.ആർ അജിത്കുമാർ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചേക്കും

0
തിരുവനന്തപുരം: ഗൺമാൻമാരുടെ മർദനക്കേസ് അട്ടിമറിച്ചതിൽ നടപടി നേരിട്ട എം.ആർ അജിത്കുമാർ സെൻട്രൽ...

തൊടുപുഴയിൽ മദ്യലഹരിയിൽ ലോകകപ്പ് ഫൈനൽ പ്രദര്‍ശനത്തിനിടെ അതിക്രമം ; പോലീസിന് ഹൈക്കോടതി നോട്ടീസ്

0
തൊടുപുഴ : മങ്ങാട്ടുകവലയിൽ ലോകകപ്പ് ഫൈനൽ മത്സരം തത്സമയം പ്രദർശിപ്പിച്ച സ്ഥലത്ത്...

ജന്തർ മന്തറിലെ സമരക്കാർക്കെതിരായ അധിക്ഷേപ പരാമർശം ; മേജർ രവിക്ക് വക്കീൽ നോട്ടീസ്

0
ഡൽഹി: ജന്തർ മന്തറിലെ സമരക്കാർക്കെതിരായ അധിക്ഷേപ പരാമർശത്തിൽ മേജർ രവിക്ക് വക്കീൽ...

പ്രിയദർശിനി സർവീസ് കളക്ഷൻബത്ത വെട്ടിപ്പ് ; കുടുങ്ങിയ ഭരണകക്ഷി യൂണിയൻ നേതാവിനെ രക്ഷിക്കാൻ ശ്രമം

0
കൊച്ചി : പ്രിയദർശിനി സർവീസുകളിൽ നടക്കുന്ന സാമ്പത്തിക വെട്ടിപ്പിൽ സംസ്ഥാന സർക്കാരിനും...