ചരല്‍കുന്നിനെ അറിയാം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട  : പത്തനംതിട്ട ജില്ലയില്‍ കോഴഞ്ചേരിയില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന മലമ്പ്രദേശമാണ് ചരല്‍ക്കുന്ന്. വളരെ പ്രസിദ്ധമായ ക്യാമ്പ് സെന്ററും, ധ്യാനകേന്ദ്രവും ഇവിടെ ഉണ്ട്. സന്ദർശകരുടെ പ്രധാന ആകർഷക കേന്ദ്രമായി ഇത് മാറിക്കഴിഞ്ഞു. പ്രസിദ്ധമായ മാരാമണ്‍ കണ്‍വെന്‍ഷന്നും  ചരല്‍ക്കുന്ന് പ്രദേശത്തിന്റെ വളരെ അടുത്താണ്. കോഴഞ്ചേരിക്ക് 9 കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന ഉയർന്ന ഒരു പ്രദേശമാണ് ചരല്‍ക്കുന്ന്.

ഇവിടെ നിന്നു ചുറ്റുപാടുമുള്ള പ്രദേശങ്ങൾ ഒരു വിമാനത്തിൽ ഇരുന്ന് കാണുന്നതുപോലെ കാണാം. തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ആലപ്പുഴ കടൽത്തീരം ഇവിടുന്ന് നോക്കിക്കാണാം. ഇവിടുന്ന് ഏകദേശം 55 കിലോമീറ്റർ അകലെയാണ് ആലപ്പുഴ. ആറന്മുളയിലെ സ്വകാര്യ വിമാനത്താവളത്തിന്റെ പണികൾ നടക്കുന്നതും ഇവിടുന്ന് നോക്കിയാൽ ദ്യശ്യമാകും. സഞ്ചാരികൾക്കായി ഇവിടെ വിശ്രമകേന്ദ്രവും ഭക്ഷണശാലയും ഉണ്ട്. മാര്‍ത്തോമ്മ ക്യാമ്പ് സെന്റര്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

——————————————————————————————–

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് നടുറോഡിൽ യുവതിയുടെ കൈവെട്ടി മാറ്റി

0
തിരുവനന്തപുരം: തിരുവനന്തപുരം കടയ്ക്കാവൂരിൽ നടുറോഡിൽ യുവതിയുടെ കൈവെട്ടി മാറ്റി. കടയ്ക്കാവൂർ സ്വദേശിനി...

രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം തകർന്നെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം തകർന്നെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ...

പൊതിച്ചോർ വിഷയത്തിൽ മന്ത്രി കെ മുരളീധരനെതിരെ രൂക്ഷവിമർശനവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ...

0
പാലക്കാട്: പൊതിച്ചോർ വിഷയത്തിൽ മന്ത്രി കെ മുരളീധരനെതിരെ സിപിഎം പാലക്കാട് ജില്ലാസെക്രട്ടറി...

ഗൺമാൻമാർ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച കേസ് അട്ടിമറിച്ചെന്ന പരാതിയിൽ എസ്ഐടി അന്വേഷണ റിപ്പോർട്ട്...

0
തിരുവനന്തപുരം: നവകേരള യാത്രക്കിടെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് നേതാക്കളെ...