കൊച്ചി കോർപറേഷനിൽ ഭരണം ഉറപ്പിക്കാൻ എൽഡിഎഫ് നീക്കം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചി കോർപറേഷനിൽ എൽഡിഎഫ് ഭരണം ഉറപ്പിക്കും. എൽഡിഎഫ് നൊപ്പം നിൽക്കുമെന്ന സൂചന നൽകി ലീഗ് വിമതൻ ടികെ അഷറഫ്. യുഡിഎഫിലേയ്ക്ക് ഇനി മടങ്ങി പോകിലെന്ന് ടികെ അഷറഫ് പറഞ്ഞു. ഭരണം ഉറപ്പിക്കാൻ കഴിയുന്ന മുന്നണിക്ക് പിന്തുണ നൽകും. നിലവിൽ എൽഡിഎഫിനാണ് ആ സാധ്യതയുള്ളത്. എൽഡിഎഫിൽ നിന്ന് നേതാക്കൾ വിളിച്ചിരുന്നെന്നും ടികെ അഷറഫ് പറഞ്ഞു.

74 സീറ്റുള്ള കൊച്ചി കോർപറേഷനിൽ ബിജെപി നേടിയ അഞ്ചു സീറ്റ് ഒഴിച്ചുനിർത്തിയാൽ 69 സീറ്റാണ് ശേഷിക്കുന്നത്. ഇതിൽ 35 സീറ്റ് എന്ന മാജിക് നമ്പറിൽ എത്തുന്ന മുന്നണിക്ക് കോർപറേഷൻ ഭരിക്കാൻ കഴിയും. എൽഡിഎഫിന് നിലവിൽ 34 സീറ്റും യുഡിഎഫിന് 31 സീറ്റും ആണുള്ളത്. അതുകൊണ്ടുതന്നെ ശേഷിക്കുന്ന 4 സ്വതന്ത്രരാണ് തുറുപ്പു ചീട്ടുകൾ.

സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അടക്കമുള്ള സ്ഥാനമാനങ്ങൾ ആണ് മുന്നണികൾ സ്വതന്ത്രർക്ക് വാഗ്ദാനം ചെയ്യുന്നത്. ഒറ്റ നീക്കത്തിൽ തന്നെ നാല് വിമതരെയും കൂടെ കൂട്ടി ഭരണം പിടിക്കാൻ യുഡിഎഫ് ശ്രമിക്കുമ്പോൾ ലീഗ് വിമതൻ ആയിട്ടുള്ള ടി കെ അഷ്‌റഫിനെ തങ്ങളുടെ കൂടെ കൂട്ടി കൊച്ചി കോർപറേഷനിൽ ഭരണം നേടാനാണ് എൽഡിഎഫ് നീക്കം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...