കൊ​ച്ചി​യി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ ആ​ഡം​ബ​ര നൗ​ക​യി​ല്‍ ല​ഹ​രി പാ​ര്‍​ട്ടി ന​ട​ന്ന​താ​യി സം​ശ​യം

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: കൊ​ച്ചി​യി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ ആ​ഡം​ബ​ര നൗ​ക​യി​ല്‍ ല​ഹ​രി പാ​ര്‍​ട്ടി ന​ട​ന്ന​താ​യി സം​ശ​യം. നെ​ഫ്ര​ടി​ടി എ​ന്ന ആ​ഡം​ബ​ര നൗ​ക​യി​ല്‍ ല​ഹ​രി​പാ​ര്‍​ട്ടി ന​ട​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി കെ​ഐ​സ്‌ഐ​എ​ന്‍​സി എം​ഡി പ്ര​ശാ​ന്ത് പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി. ഇ​ക്ക​ഴി​ഞ്ഞ പ​തി​മൂ​ന്നി​ന് ല​ഹ​രി പാ​ര്‍​ട്ടി ന​ട​ത്തി​യ​താ​യി സം​ശ​യി​ച്ചാ​ണു പ​രാ​തി. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

അ​തേ​സ​മ​യം, വാ​ഗ​മ​ണ്‍ ക്ലി​ഫ് ഇ​ന്‍ റി​സോ​ര്‍​ട്ടി​ലെ നി​ശാ പാ​ര്‍​ട്ടി​ക്കി​ടെ ല​ഹ​രി ഉ​പ​യോ​ഗി​ച്ച കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ള്‍​ക്ക് അ​ന്ത​ര്‍ സം​സ്ഥാ​ന ല​ഹ​രി മാ​ഫി​യ​യു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്നു സൂ​ച​നയുണ്ട്. കേ​സി​ലെ മു​ഖ്യ​പ്ര​തി അ​ജ്മ​ലി​നും ര​ണ്ടും മൂ​ന്നും പ്ര​തി​ക​ളാ​യ മെ​ഹ​റി​നും ന​ബീ​ലി​നു​മാ​ണ് പോ​ലീ​സ് ഇ​ത്ത​ര​ത്തി​ല്‍ ബ​ന്ധം സം​ശ​യി​ക്കു​ന്ന​ത്. അ​റ​സ്റ്റി​ലാ​യ ഒന്‍പത് പ്ര​തി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ളി​ല്‍​ നി​ന്നും ബാ​ഗു​ക​ളി​ല്‍ ​നി​ന്നു​മാ​യാ​ണു ല​ഹ​രി വ​സ്തു​ക്ക​ളെ​ല്ലാം ല​ഭി​ച്ച​ത്.

തൊ​ടു​പു​ഴ സ്വ​ദ​ശി​യാ​യ ഒ​ന്നാം പ്ര​തി അ​ജ്മ​ല്‍ സ​ക്കീ​റാ​ണ് ഇ​വ​യെ​ല്ലാം നി​ശാ പാ​ര്‍​ട്ടി​ക​ളി​ലേ​ക്ക് എ​ത്തി​ച്ചു ന​ല്‍​കി​യ​ത്. എം​ഡി​എം​എ, എ​ല്‍​എ​സ്ഡി, ക​ഞ്ചാ​വ്, എം​ഡി​എം​എ​യു​ടെ വ​ക​ഭേ​ദ​ങ്ങ​ളാ​യ എ​ക്സ്റ്റ​സി പി​ല്‍​സ്, എ​ക്സ​റ്റ​സി പൗ​ഡ​ര്‍, ച​ര​സ്‌​സ്, ഹ​ഷീ​ഷ് എ​ന്നി​വ​യാ​ണു പ്ര​തി​ക​ളി​ല്‍​നി​ന്നു ക​ണ്ടെ​ടു​ത്ത​ത്.

മു​ന്‍​പ് വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ഇ​വ​ര്‍ പാ​ര്‍​ട്ടി​ക​ളി​ല്‍ ല​ഹ​രി​യു​ടെ ഉ​പ​യോ​ഗം ന​ട​ന്നി​ട്ടു​ണ്ടെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു. കേ​സി​ലെ ഒമ്പതാം പ്ര​തി​യും ന​ടി​യു​മാ​യ ബ്രി​സ്റ്റി ബി​ശ്വാ​സി​ന് ല​ഹ​രി​മ​രു​ന്ന് സം​ഘ​വു​മാ​യി നേ​ര​ത്തെ ​മു​ത​ല്‍ ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന സൂ​ച​ന.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിഎം ശ്രീയിൽ മുഖ്യമന്ത്രി കളവ് പറയുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

0
തിരുവനന്തപുരം: പിഎം ശ്രീയിൽ മുഖ്യമന്ത്രി കളവ് പറയുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി...

ഇന്ത്യ പാകിസ്ഥാനെതിരെ വീണ്ടും സൈനിക നീക്കത്തിന് തയ്യാറെടുക്കുന്നുവെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ പ്രചരണം

0
ദില്ലി: ഇന്ത്യ പാകിസ്ഥാനെതിരെ വീണ്ടും സൈനിക നീക്കത്തിന് തയ്യാറെടുക്കുന്നുവെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ...

പുതുക്കിയ മഴ മുന്നറിയിപ്പ് ; 9 ജില്ലകളിൽ യെല്ലോ അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേന്ദ്ര കാലാവസ്ഥാ...

യുഡിഎഫ് സർക്കാരിന്റെ ദിശ വ്യക്തമാണെന്നും വന്ദേമാതരം മുഴുവൻ ചൊല്ലിയിട്ടും ലോക്ഭവനെ അതൃപ്തി അറിയിച്ചില്ല ;...

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ദിശ വ്യക്തമാണെന്നും വന്ദേമാതരം മുഴുവൻ ചൊല്ലിയിട്ടും ലോക്ഭവനെ അതൃപ്തി...