കൊച്ചി ഫിഷറീസ് ഹാർബർ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചി ഫിഷറീസ് ഹാർബർ നവീകരണത്തിന്‍റെ ആദ്യഘട്ട പ്രവർത്തനങ്ങൾ അടുത്ത മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. തീയതി പ്രഖ്യാപിച്ചിട്ടില്ല. കേന്ദ്ര സർക്കാരിന്‍റെ മത്സ്യമേഖല നവീകരണ പദ്ധതികളിലൊന്നാണിത്. എംപിഇഡിഎയും കൊച്ചി പോർട്ട് അതോറിറ്റിയും ചേർന്നുള്ള പദ്ധതിക്ക് 2020-ൽ കരാർ ഒപ്പിട്ടിരുന്നു. കഴിഞ്ഞ വർഷം ബജറ്റിൽ തുകയും പ്രഖ്യാപിച്ചു.

ആദ്യഘട്ട നിർമാണത്തിനായി 91 കോടി രൂപയുടെ കരാറാണ് നൽകിയിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളടക്കം ശുചിത്വം, സംഭരണം കയറ്റിറക്ക്, ഗുണ നിലവാരം ഉറപ്പാക്കൽ അടക്കം വിവിധ തലത്തിലെ നവീകരണ പദ്ധതിയാണ് നടപ്പിലാക്കുന്നത്. കൊച്ചിൻ പോർട്ട് അതോറിറ്റിക്ക് കീഴിലുള്ള ഹാർബറിലെ കേന്ദ്രങ്ങളാണ് കൈമാറിയത്. 2024  ൽ നവീകരണം പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഒരു ഹാർബറിന് 150 കോടി രൂപ ചെലവഴിച്ചു രാജ്യത്തെ അഞ്ച് ഫിഷറീസ് ഹാർബറുകളാണ് കേന്ദ്ര സർക്കാർ രാജ്യാന്തര നിലവാരത്തിൽ ആധുനികരിക്കുന്നത്.

URGENT REQUIREMENT – OFFICE MANAGER
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട ഓഫീസില്‍ മാനേജരുടെ ഒഴിവുണ്ട്. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റ അയക്കുക. [email protected]   0468 2333033/ 94473 66263/ 85471 98263

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോന്നി കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം വരെ വിലക്കുറവ്

0
കോന്നി : കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം...

സർക്കാർ സംഭരിച്ച നെല്ലിന്റെ പണം നൽകാത്തത്തിൽ വ്യാപക പ്രതിഷേധവുമായി പാലക്കാട്ടെ നെൽകർഷകർ

0
പാലക്കാട്: കർഷക ദിനത്തിലും കണ്ണീർ തോരാതെ പാലക്കാട്ടെ നെൽകർഷകർ. സർക്കാർ സംഭരിച്ച...

കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ ആയങ്കി

0
കൊച്ചി: കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ...

സഹകരണ വകുപ്പ് അംഗസമാശ്വാസ നിധി ജില്ലാതല വിതരണ ഉദ്ഘാടനം

0
പത്തനംതിട്ട : സഹകരണ വകുപ്പ് അംഗസമാശ്വാസ നിധി ജില്ലാതല വിതരണ ഉദ്ഘാടനം...