പുതുവർഷത്തലേന്ന് റെക്കോർഡ് മദ്യവില്പനയുമായി കൊച്ചി കടവന്ത്ര ബെവ്‌കോ ഔട്ലെറ്റ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പുതുവർഷത്തലേന്ന് റെക്കോർഡ് മദ്യവില്പനയുമായി കൊച്ചി കടവന്ത്ര ബെവ്‌കോ ഔട്ലെറ്റ്. ഒരു കോടി രൂപയുടെ മദ്യവില്പനയാണ് ഡിസംബർ 31ന് കടവന്ത്ര ഔട്ലെറ്റിൽ നടന്നത്. 1,00,16,610 രൂപയുടെ മദ്യമാണ് കടവന്ത്ര ഔട്ലെറ്റിൽ നിന്ന് വിറ്റുപോയത്. രണ്ടാം സ്ഥാനത്തുള്ളത് കൊച്ചിയിലെ രവിപുരം ഔട്ലെട്ടാണ്. 95,08,670 രൂപയുടെ മദ്യമാണ് വിറ്റുപോയത്. 82,86,090 രൂപയുടെ മദ്യം വിറ്റുപോയ എടപ്പാൾ കുറ്റിപ്പാല ഔട്ലെട്ടാണ് മൂന്നാം സ്ഥാനത്ത്. 2024ലെ മദ്യവില്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ 2025ൽ വർധനവാണ് ഉണ്ടായിരിക്കുന്നത്. 97.13 കോടി രൂപയുടെ മദ്യമാണ് 2024ലെ പുതുവർഷത്തലേന്ന് വിറ്റുപോയത്.

എന്നാൽ 2025ൽ അത് 105.78 കോടി രൂപയായി ഉയർന്നു. ഇന്ത്യൻ നിർമിത വിദേശമദ്യമായിരുന്നു വിറ്റുപോയത്. ബിയർ, വിദേശനിർമിത വിദേശ മദ്യം, വൈൻ, വിദേശനിർമിത വൈൻ എന്നിവരാണ് തൊട്ടുപിന്നിൽ.ക്രിസ്മസ് തലേന്നും കടവന്ത്ര ഔട്ലെറ്റിൽ വമ്പൻ വിൽപ്പനയാണ് ഉണ്ടായത്. 66.88 രൂപയുടെ മദ്യമാണ് വിറ്റുപോയത്. അന്ന് മൂന്നാം സ്ഥാനത്തായിരുന്നു കടവന്ത്ര ഔട്ലെറ്റ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ സൈന്യത്തിൻ്റെ ധീര നായ സിയോൺ രാഷ്ട്രപതിയുടെ വിശിഷ്ടസേവാ പുരസ്കാരം നേടി

0
ന്യൂഡൽഹി : ജമ്മു കാശ്മീരിൽ മൂന്ന് ഭീകരരെ വധിച്ച സൈനിക...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...