കൊടിയത്തൂര്‍ വിദ്യാർത്ഥി മരിച്ച സംഭവം : നടപടി എടുക്കുമെന്ന് മോട്ടോർ വാഹനവകുപ്പ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കൊടിയത്തൂരിൽ സ്‌കൂൾ ബസ് ഇടിച്ച് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ നടപടി എടുക്കുമെന്ന് മോട്ടോർ വാഹനവകുപ്പ്. പിടിഎം ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥി പാഴൂർ സ്വദേശി മുഹമ്മദ് ബായിഷ് ആണ് മരിച്ചത്. ബസ് പിന്നോട്ടെടുക്കുമ്പോൾ കുട്ടിയെ ഇടിക്കുകയായിരുന്നു. അപകടസമയം ബസിനു പെർമിറ്റ് ഇല്ലായിരുന്നു.

രണ്ടു ബസുകൾക്കിടയിൽ കുടുങ്ങിയാണ് അപകടം സംഭവിക്കുകയായിരുന്നു. അപകട സമയം ബസിനു പെർമിറ്റ് ഇല്ലായിരുന്നു. എന്നാൽ വൈകിട്ടോടെ പെർമിറ്റ് ലഭിച്ചു. നേരെത്തെ അപേക്ഷ തന്നിരുന്നു എന്നാണ് എംവിഐ പറയുന്നത്. വാഹനം ഓടിച്ച ഡ്രൈവർക്കെതിരെ മനപ്പൂർവം അല്ലാത്ത നരഹത്യക്കും അപകടകരമാം വിധത്തിൽ വാഹനം ഓടിച്ചതിനും പോലീസ് കേസ് എടുത്തിട്ടുണ്ട്. ഇന്നലെ വൈകിട്ട് നാലരയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ ബായിഷിനെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ വർഷം വായ്പ പലിശനിരക്ക് വർദ്ധനവ് ഉണ്ടായേക്കാം ; സൂചന നൽകി ആർ ബി...

0
ന്യൂഡൽഹി : അധികം വൈകാതെ അടിസ്ഥാന പലിശനിരക്കുകൾ കൂട്ടിയേക്കുമെന്ന വ്യക്തമായ സൂചന...

ഫാസ്ടാഗ് സംവിധാനത്തിൽ മാറ്റം ; ടോൾ പ്ലാസയിലെ ലോക്കൽ പാസിന് ഇനി ക്യൂ നിൽക്കേണ്ട

0
മുംബൈ : ഇന്ത്യയിലെ ദേശീയപാതകളിലെ യാത്രക്കാർക്ക് ആശ്വാസമേകുന്ന ടോൾ പദ്ധതികളുമായി ദേശീയപാത...

നബിദിനം : പൊതുഅവധികൾ പ്രഖ്യാപിച്ച് ഒമാൻ

0
മസ്കത്ത് : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒമാനിൽ ഓഗസ്റ്റ് 27ന്...

നാസയുടെ നിർണായക ദൗത്യം പരാജയപ്പെട്ടു ; ഭൂമിയിലേക്ക് വീഴാനൊരുങ്ങി സ്വിഫ്റ്റ്

0
ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പ്രതീക്ഷയോടെ നാസയും സ്വകാര്യ കമ്പനിയായ കാറ്റലിസ്റ്റ്...