കേളി കലാ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കോടിയേരി ബാലകൃഷ്ണൻ അനുസ്മരണം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേളി കലാസാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കോടിയേരി ബാലകൃഷ്ണൻ അനുസ്മരണം സംഘടിപ്പിച്ചു. തലശേരിമലബാർ കാൻസർ കെയർ സെന്ററിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആറുമാസത്തെ ഭക്ഷണം നൽകാനുള്ള പദ്ധതി സമ്മേളനത്തിൽ പ്രഖ്യാപിച്ചു. കോടിയേരി ബാലകൃഷ്ണൻ സ്മാരക സാന്ത്വന കേന്ദ്രമായ ആശ്രയ ചാരിറ്റബിൾ സൊസൈറ്റിയുമായി സഹകരിച്ച് കൊണ്ടാണ് പദ്ധതി നടപ്പിലാക്കുക. ഹൃദയപൂർവ്വം കേളി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഭക്ഷണ വിതരണം നടത്തുന്നത്.

കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമ വാർഷികം കേളിയുടെ പതിനഞ്ച് രക്ഷധികാരി സമിതികളുടെ നേതൃത്വത്തിൽ രണ്ടു ദിവസങ്ങളിലായി പന്ത്രണ്ട് ഇടങ്ങളിലായാണ് സംഘടിപ്പിച്ചത്. ആദ്യ ദിനത്തിൽ സുലൈ, നസീം, റോദ, ന്യൂ സനയ്യ എന്നീ രക്ഷാധികാരി സമിതികളുടെ നേതൃത്വത്തിലും ബത്ത – മർഗ്ഗബ് – സനയ്യ അർബൈൻ എന്നീ സമിതികൾ സംയുക്തമായും രണ്ടാം ദിനം അൽഖർജ്, ഉമ്മുൽ ഹമാം, അസിസിയ, മുസ്ഹാമിയ, ദവാത്മി, ബദിയ എന്നീ സമിതികളുടെ നേതൃത്വത്തിലും ഒലയ്യ – മലാസ് എന്നീ സമിതികൾ സംയുക്തമായുമാണ് അനുസ്മരണം സംഘടിപ്പിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയെ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പ് ; ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പിൽ നടപടിയെടുക്കുന്നതിൽ...

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

ഇറാനുമായി വ്യാപാര ബന്ധം പാടില്ല ; ഒരു തരത്തിലും സഹായിക്കരുത് : ട്രംപ്

0
വാഷിങ്ടണ്‍: യുഎസ്- ഇറാൻ യുദ്ധം ആറാം മാസത്തിലേക്ക് കടക്കവെ ഇറാനുമായി വ്യാപാരബന്ധം...