സജി ചെറിയാന്‍റെ രാജി ഉചിതമെന്ന് കോടിയേരി ബാലകൃഷ്ണൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഭരണഘടന വിവാദത്തിൽ സജി ചെറിയാന്‍റെ രാജി ഉചിതമെന്ന് സി.പി.എം. രാജി വീഴ്ച ബോധ്യപ്പെട്ടശേഷമാണ്. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാണ് സിപിഎമ്മെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഭരണഘടനാ സംരക്ഷണത്തിനായാണ് പോരാടുന്നത്. ജനാധിപത്യ രാജ്യമായി തുടരുന്നത് ഭരണഘടന ഉള്ളതിനാലാണ്.വീഴ്ചകൾ മനസിലാക്കിയ സജി പെട്ടെന്നു തന്നെ രാജിക്ക് സന്നദ്ധമായി. രാജിയോടെ ഈ പ്രശ്നങ്ങൾ അപ്രസക്തമായെന്നും കോടിയേരി പറഞ്ഞു. ഉന്നതമായ ജനാധിപത്യ മൂല്യം ഉയർത്തി പിടിച്ചാണ് രാജി. മറ്റൊരു മന്ത്രിയുടെ കാര്യം ഇപ്പോൾ നിശ്ചയിച്ചിട്ടില്ല. വകുപ്പുകൾ വിഭജിച്ച് കൊടുക്കണ്ടത് മുഖ്യമന്ത്രിയാണ്. പാർട്ടിക്ക് വ്യക്തമായ നിലപാടുണ്ട്, അതാണ് തീരുമാനം എടുത്തതെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുല്ലപെരിയാർ സുരക്ഷ പരിശോധന കേരളം കുറെ നാളുകളായി ആവശ്യപ്പെടുന്നതാണെന്ന് മന്ത്രി മോൻസ് ജോസഫ്

0
കോട്ടയം: മുല്ലപെരിയാർ സുരക്ഷ പരിശോധന കേരളം കുറെ നാളുകളായി ആവശ്യപ്പെടുന്നതാണെന്ന് മന്ത്രി...

ഞാറയ്ക്കലില്‍ ആക്രമണത്തില്‍ പരുക്കേറ്റ അഭിഭാഷകന്റെ അച്ഛന്‍ ചികിത്സയിലിരിക്കെ മരിച്ചു

0
കൊച്ചി: ഞാറയ്ക്കലില്‍ വീടുകയറി ആക്രമണത്തില്‍ പരുക്കേറ്റ അഭിഭാഷകന്റെ അച്ഛന്‍ ചികിത്സയിലിരിക്കെ മരിച്ചു....

ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി കേരള സർവകലാശാല സംഘടിപ്പിക്കുന്ന പരിപാടിയിൽ വന്ദേമാതരം മുഴുവനായി ആലപിച്ചു

0
കോഴിക്കോട്: ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി കേരള സർവകലാശാല സംഘടിപ്പിക്കുന്ന പരിപാടിയിൽ...

കോട്ടയം ചങ്ങനാശ്ശേരിയിൽ പെട്രോൾ പമ്പിൽ നിന്ന് മഴവെള്ളം കലർന്ന ഇന്ധനം ഒഴുക്കിവിട്ടു

0
കോട്ടയം: കോട്ടയം ചങ്ങനാശ്ശേരിയിൽ പെട്രോൾ പമ്പിൽ നിന്ന് മഴവെള്ളം കലർന്ന...