സ​ഹ​പ്ര​വ​ര്‍​ത്ത​ക​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ല്‍ അ​ഭി​ഭാ​ഷ​ക​​ന് ജാ​മ്യം

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : സ​ഹ​പ്ര​വ​ര്‍​ത്ത​ക​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ല്‍ അ​ഭി​ഭാ​ഷ​ക​നും കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്റെ സ്റ്റാ​ന്‍​ഡിം​ഗ് കോ​ണ്‍​സ​ലു​മാ​യ ന​വ​നീ​ത് എ​ന്‍.നാ​ഥി​ന് ഹൈ​ക്കോ​ട​തി​ ജാ​മ്യം അനുവദിച്ചു. ന​വ​നീ​ത്, ബ​ന്ധ​ത്തി​ല്‍നി​ന്നു പി​ന്മാ​റി മ​റ്റൊ​രു വി​വാ​ഹ​ത്തി​ന് ഒ​രു​ങ്ങി​യ​തോ​ടെ​യാ​ണ് യു​വ​തി പ​രാ​തി ന​ല്‍​കി​യ​ത്.

ജൂ​ണ്‍ 21-നാ​യി​രു​ന്നു പ്ര​തി​യെ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ജി​ല്ലാ കോ​ട​തി ജാ​മ്യം നി​ഷേ​ധി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ഇ​യാ​ള്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.അതേസമയം, ഇ​ത്ത​രം കേ​സു​ക​ളി​ല്‍ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി​യി​ട്ടാ​ണോ ശാ​രീ​രി​ക ബ​ന്ധ​ത്തി​നു​ള്ള സ​മ്മ​തം ല​ഭി​ച്ച​ത് എ​ന്ന​താ​ണ് നി​ര്‍​ണാ​യ​ക​മാ​യി പ​രി​ഗ​ണി​ക്കേ​ണ്ട​തെ​ന്നു ഹ​ര്‍​ജി​യി​ല്‍ വാ​ദം കേ​ള്‍​ക്ക​വേ ജ​സ്റ്റീ​സ് ബെ​ച്ചു കു​ര്യ​ന്‍ തോ​മ​സ് വാ​ക്കാ​ല്‍ പരാമര്‍ശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നടി മമിത ബൈജു ആശുപത്രിയിൽ , കടുത്ത പനിയും ശരീരവേദനയുമെന്ന് റിപ്പോർട്ട്

0
കൊച്ചി : നടി മമിത ബൈജു ആശുപത്രിയിൽ. കടുത്ത പനിയും...

കരുവന്നൂർ ബാങ്കിന് മുന്നിൽ നിക്ഷേപകന്റെയും കുടുംബത്തിന്റെയും സമരം

0
തൃശൂർ: കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ...

മുല്ലപെരിയാർ സുരക്ഷ പരിശോധന കേരളം കുറെ നാളുകളായി ആവശ്യപ്പെടുന്നതാണെന്ന് മന്ത്രി മോൻസ് ജോസഫ്

0
കോട്ടയം: മുല്ലപെരിയാർ സുരക്ഷ പരിശോധന കേരളം കുറെ നാളുകളായി ആവശ്യപ്പെടുന്നതാണെന്ന് മന്ത്രി...

ട്രെയിനിലും റെയിൽവേ സ്റ്റേഷൻ പരിസരത്തും മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടി ശക്തമാക്കി ഇന്ത്യൻ റെയിൽവേ

0
ന്യൂഡൽഹി: ട്രെയിനിലും റെയിൽവേ സ്റ്റേഷൻ പരിസരത്തും മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടി...