പി. ജെ ജോസഫ് – പി. സി തോമസ് ലയനം ആര്‍.എസ്.എസിന്റെ നിര്‍ദേശപ്രകാരo: കോടിയേരി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള കോണ്‍ഗ്രസ് പി. ജെ ജോസഫ് – പി. സി തോമസ് ലയനം ആര്‍.എസ്.എസിന്റെ നിര്‍ദേശപ്രകാരമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ജോസഫ് ഗ്രൂപ്പിനെ ബിജെപിയുടെ ഭാഗമാക്കാനാണ് പി. സി തോമസിനെ അയച്ചിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് ആര്‍എസ്‌എസ് അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമാണ് നടപടി. കേരളത്തിലെ ക്രൈസ്തവ വിഭാഗത്തെ ആകര്‍ഷിക്കണമെന്നത് ബിജെപി എടുത്തിരിക്കുന്ന തീരുമാനമാണ്.

അവര്‍ ഉദ്ദേശിച്ച ഫലം കാണുന്നില്ലെന്ന് വന്നപ്പോള്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തെ ബിജെപിയുടെ ഭാഗമാക്കി മാറ്റാന്‍ പി. സി തോമസിനെ ചുമതലപ്പെടുത്തുകയായിരുന്നു. ഭാവിയില്‍ പി. ജെ ജോസഫ് ഉള്‍പ്പെടുന്ന കേരള കോണ്‍ഗ്രസിനെ എന്‍.ഡി.എയില്‍ എത്തിക്കാനുള്ള തന്ത്രമാണ് ആര്‍.എസ്.എസ് ആവിഷ്‌കരിച്ചിരിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...

റോഡരികിൽ ഉപേക്ഷിച്ച ചോക്ലേറ്റുകൾ ശേഖരിക്കാൻ ആളുകൾ കൂട്ടത്തോടെയെത്തി; പ്രദേശത്ത് വൻ തോതിൽ തിക്കും തിരക്കും

0
കാൻപുർ: കാലാവധി കഴിഞ്ഞ ചോക്ലേറ്റുകൾ റോഡരികിലെ മാലിന്യകൂമ്പാരത്തിൽ തള്ളി. പിന്നാലെ ചോക്ലേറ്റുകൾ...