കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ ഇടത്പക്ഷം അധികാരത്തിലേക്ക് ; യുഡിഎഫിന് ഒരു സീറ്റ്

For full experience, Download our mobile application:
Get it on Google Play

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ ഇടത്പക്ഷം അധികാരത്തിലേക്ക്. 44 വാര്‍ഡുകളില്‍ 22 വാര്‍ഡുകളാണ് എല്‍ഡിഎഫിന് ലഭിച്ചത്. 21 എണ്ണം ലഭിച്ച എന്‍ഡിഎ രണ്ടാം സ്ഥാനത്താണ്. യുഡിഎഫിന് ഒരു സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

കഴിഞ്ഞ തവണ 24 സീറ്റുണ്ടായ ഇടതുപക്ഷത്തിന് ഇത്തവണ രണ്ട് സീറ്റ് കുറവാണ് ലഭിച്ചത്. 16 സീറ്റ് നേടിയ എന്‍ഡിഎ 5 സീറ്റ് വര്‍ധിപ്പിച്ച്‌ 21 ആയി. യുഡിഎഫിന് നേരത്തെ 4 സീറ്റാണ് ഉണ്ടായിരുന്നതെങ്കില്‍ അത് ഇത്തവണ 1 ആയി കുറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രഹസ്യ വിവരം കിട്ടി ചാക്കയിലെ സ്കൂളിന് സമീപത്ത് വന്നപ്പോൾ കിട്ടിയത് 8 കിലോ കഞ്ചാവ്...

0
തിരുവനന്തപുരം: ചാക്ക യുപിഎസിന് സമീപത്തുനിന്ന് എട്ട് കിലോയിലധികം കഞ്ചാവ് പിടികൂടിയ കേസിൽ...

പശ്ചിമ ബംഗാളിലെ സാഹചര്യം നിരീക്ഷിച്ച് ബിജെപി നേതൃത്വം ; തൃണമൂൽ വിമതരെ പാർട്ടിയിലേക്ക് ക്ഷണിക്കില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധി നിരീക്ഷിച്ച് ബിജെപി...

ദില്ലി തീപിടുത്തം : വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ

0
ദില്ലി: ദില്ലിയിലെ ഹോട്ടലിലെ തീപിടിത്തത്തിൽ വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ....

ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം ; പത്ത് രോഗികൾ മരിച്ചെന്ന് റിപ്പോർട്ട്

0
പട്‌ന: ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം ഉണ്ടായി. അപകടത്തിൽ 10 രോഗികൾ...