കലുങ്ക് നിർമ്മിക്കണം എന്ന ആവശ്യം ശക്തമാകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കൊക്കാതോട് ആരെബിൾ ലാൻഡിൽ റോഡിലെ ചപ്പാത്തിൽ കലുങ്ക് നിർമ്മിക്കണം എന്ന ആവശ്യം ശക്തമാകുന്നു. കലേലി കൊക്കാതോട് റോഡിൽ ആരെബിൾ ലാൻഡിൽ ചപ്പാത്ത് ഉള്ളിടത്ത് റോഡിനു കുറുകെ ഉള്ള തോട്ടിൽ നിന്നും മഴക്കാലത്ത് ശക്തമായ രീതിയിൽ വെള്ളം ഒഴുക്ക് ഉണ്ടാവാറുണ്ട്. ഈ സമയങ്ങളിൽ റോഡിൽ വലിയ വാഹനങ്ങൾക്ക് പോലും കടന്നു പോകുവാൻ കഴിയാത്ത അവസ്ഥയാനുള്ളത്. മാത്രമല്ല ഇവിടെ മഴക്കാലത്ത് ഉയരുന്ന വെള്ളം വീടുകളിലേക്കും കയറുന്നത് പതിവാണ്. മാത്രമല്ല റോഡിലെ ഈ ഭാഗത്ത് അപകടകരമായ ഭാഗത്ത് ക്രാഷ് ബാരിയറും സ്ഥാപിച്ചിട്ടില്ല. കൊക്കാതോട് പ്രദേശത്തെ നിരവധി ആളുകൾ ഈവഴി ദിനം പ്രതി യാത്ര ചെയ്യുന്നുണ്ട്. ഇവിടെ കലുങ്ക് നിർമ്മിച്ചെങ്കിൽ മാത്രമേ പ്രശ്നത്തിന് ശ്വാശ്വത പരിഹാരം കാണുവാൻ കഴിയു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....