കൊല്‍ക്കത്തയിലെ ടോപ്സിയ പ്രദേശത്ത് വന്‍ തീപിടുത്തo

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ടോപ്സിയ പ്രദേശത്ത് വന്‍ തീപിടുത്തമുണ്ടായി. ചേരിപ്രദേശത്തെ കുടിലുകളിലേക്ക് തീ ആളിപ്പടര്‍ന്നു. 50-60 കുടിലുകള്‍ കത്തിനശിച്ചു. തീ പടര്‍ന്നതോടെ താമസക്കാര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ ആളപായമൊന്നും സംഭവിച്ചില്ല. വൈകുന്നേരം 3.30 ഓടെയാണ് തീ പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയത്. പത്തിലധികം ഫയര്‍ എഞ്ചിന്‍ യൂണിറ്റുകള്‍ ശ്രമിച്ചാണ് തീയണച്ചത്. മുഖ്യമന്ത്രി മമതാ ബാനര്‍ജി, അടിയന്തര സേവന മന്ത്രി സുജിത് ബസു എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...