പ്ര​സ​വ​ത്തെ​ത്തു​ട​ര്‍​ന്ന് വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ല്‍ യു​വ​തി മ​രി​ച്ച സം​ഭ​വവം ; പ്ര​ത്യേ​ക മെ​ഡി​ക്ക​ല്‍ സം​ഘം അ​ന്വേ​ഷിക്കും​

For full experience, Download our mobile application:
Get it on Google Play

കൊ​ല്ലം : പ്ര​സ​വ​ത്തെ​ത്തു​ട​ര്‍​ന്ന് വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ല്‍ യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഇ​ന്ന് പ്ര​ത്യേ​ക മെ​ഡി​ക്ക​ല്‍ സം​ഘം അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ഡി​എം​ഒ അ​റി​യി​ച്ചു. ഓ​ച്ചി​റ ക്ലാ​പ്പ​ന ആ​ലും​പീ​ടി​ക പ​ടി​ഞ്ഞാ​റേ​മ​ണ്ണേ​ല്‍ വി​നോ​ദി​ന്‍റെ ഭാ​ര്യ ചാ​ന്ദ​ന (27) ആ​ണ് മരിച്ചത്. പ്ര​സ​വ​ത്തി​ന് പി​ന്നാ​ലെ അ​മി​ത ര​ക്ത​സ്രാ​വ​മു​ണ്ടാ​യാണ് മരണം. അതെസമയം ആ​ശു​പ​ത്രി​ക്കെ​തി​രേ ബ​ന്ധു​ക്ക​ള്‍ വെ​ള്ളി​യാ​ഴ്ച പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

യു​വ​തി​യു​ടെ ആ​രോ​ഗ്യ​നി​ല യ​ഥാ​സ​മ​യം അ​റി​യി​ക്കു​ക​യോ വി​ദ​ഗ്ധ ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ക​യോ ചെ​യ്യാ​തെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​നാ​സ്ഥ കാ​ട്ടി​യ​താ​യി ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ക്കു​ന്നു. കുഞ്ഞിനും യാതൊരു വിധ ചികിത്സയും നല്‍കാതെ അച്ഛന്റെ ബന്ധുക്കളെ ഏല്‍പ്പിക്കുകയായിരുന്നു എന്നു പരാതിയില്‍ പറയുന്നു. കുഞ്ഞിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണത്തെ തുടര്‍ന്ന് യുവതിയുടെ ബന്ധുക്കളും മറ്റും ആളുപത്രിയില്‍ പ്രതിക്ഷേധം നടത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് പരീക്ഷാ ക്രമക്കേട് : പത്തനംതിട്ടയിൽ ഡി.സി.സിയുടെ നേതൃത്വത്തില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധ സമരം...

0
പത്തനംതിട്ട : നീറ്റ്, സി.ബി.എസ്.സി പരീക്ഷകളിലെ ക്രമക്കേടിനും തട്ടിപ്പിനുമെതിരെ വിദ്യാർത്ഥികളും യുവാക്കളും...

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

0
ധാക്ക: ഹസീന സർക്കാരിന്റെ പതനത്തിന് ശേഷവും പദവിയിൽ തുടർന്ന ബംഗ്ലാദേശ് പ്രസിഡന്റ്...

കൊച്ചി വിമാനത്താവളത്തിൽ 2 കോടിയുടെ സ്വർണവേട്ട

0
കൊച്ചി : അബുദാബിയിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനായിരുന്ന ജംഷീദിനെ സംശയത്തെ...

പെരുമ്പാവൂരിൽ ഒഡീഷ സ്വദേശികളായ ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

0
കൊച്ചി: എറണാകുളം ജില്ലയിലെ പെരുമ്പാവൂർ മുടിക്കലിൽ ഒഡീഷ സ്വദേശികളായ ദമ്പതികളെ താമസസ്ഥലത്ത്...