കൊ​ല്ലത്ത് മെ​ഡി​ക്ക​ല്‍ സ്റ്റോ​റി​ല്‍ വന്‍ തീ​പി​ടി​ത്തം

For full experience, Download our mobile application:
Get it on Google Play

കൊ​ല്ലം : കൊ​ല്ലത്ത് ക​ച്ചേ​രി​മു​ക്കി​ന് സ​മീ​പ​മു​ള്ള മെ​ഡി​ക്ക​ല്‍ സ്റ്റോ​റി​ല്‍ വന്‍ തീ​പി​ടി​ത്തം. കാ​രു​ണ്യ​മെ​ഡി​ക്ക​ല്‍ സ്റ്റോ​റി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. മ​രു​ന്ന് സം​ഭ​രി​ച്ചു​വ​ച്ചി​രു​ന്ന ഗോ​ഡൗ​ണി​നും തീ​പി​ടി​ച്ചു. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ മ​രു​ന്നു​ക​ള്‍ ക​ത്തി​ന​ശി​ച്ചു. നൈ​റ്റ് പ​ട്രോ​ളിം​ഗി​ന് പോ​യ പോ​ലീ​സു​കാ​രാ​ണ് ക​ട​യി​ല്‍​നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട​ത്. തു​ട​ര്‍​ന്ന് പോ​ലീ​സ് ഫ​യ​ര്‍​ഫോ​ഴ്സി​നെ വി​വ​ര​മ​റി​യി​ച്ചു. മൂ​ന്നു​മ​ണി​ക്കൂ​റോ​ളം ശ്ര​മം ന​ട​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
റേഷന്‍ കട അവധി നബിദിനമായ ഓഗസ്റ്റ് 25 ന് റേഷന്‍ കടകള്‍ നിയന്ത്രിത...

കഠിനാധ്വാനത്തിന് പിന്നിലെ സന്തോഷം പങ്കുവെച്ച് സ്വിഗ്ഗി ഡെലിവറി ബോയ്; പ്രിയപ്പെട്ടവർക്ക് സമ്മാനം നൽകിയുള്ള വീഡിയോ...

0
ബംഗാൾ: ഭക്ഷണ വിതരണം നടത്തി കഷ്ടപ്പെട്ട് സമ്പാദിച്ച പണം കൊണ്ട് കുടുംബത്തിന്...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...

ആറന്മുളയ്ക്ക് അബിൻ വർക്കി എം.എൽ.എയുടെ ഓണസമ്മാനം : 6000 കിറ്റുകൾ വിതരണം ചെയ്തു

0
പത്തനംതിട്ട : പ്രളയബാധിതർക്ക് കൈത്താങ്ങുമായി ആറന്മുള എം.എൽ.എ അഡ്വ.അബിൻ വർക്കി കോടിയാട്ട്‌....