ഗൃഹനാഥനെ കൊന്ന്​ കുഴിച്ചുമൂടി ; രണ്ടുപേര്‍ അറസ്​റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ഓയൂരില്‍ ഗൃഹനാഥനെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടി. ആറ്റൂര്‍കോണം സ്വദേശി ഹാഷിം (56) ആണ്​ മരിച്ചത്. കൊലപാതകത്തില്‍ രണ്ടുപേരെ പോലീസ്​ അറസ്റ്റ്​ ചെയ്​തു.

മാര്‍ച്ച്‌​ 30 മുതല്‍ ഹാഷിമിനെ കാണാനില്ലായിരുന്നു. ബന്ധുവീട്ടിലേക്ക്​ വിളിച്ചുവരുത്തി കൊലപ്പെടുത്തി കുഴിച്ച്‌​ മൂടുകയായിരുന്നുവെന്നാണ്​ വിവരം. ബന്ധുവായ ഷറഫുദ്ദീന്‍, നിസാം എന്നിവരെയാണ്​ അറസ്റ്റ്​ ചെയ്​തത്​. മദ്യം നല്‍കാമെന്ന്​ പറഞ്ഞ്​ വിളിച്ചു വരുത്തിയ ശേഷം കൊടുവാളു​പയോഗിച്ച്‌​ വെട്ടികൊലപ്പെടുത്തി കുഴിച്ച്‌​ മൂടുകയായിരുന്നു. ഗള്‍ഫില്‍വെച്ച്‌​ കടം വാങ്ങിയ പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ്​ കൊലപാതകത്തിന്​ കാരണമെന്നാണ്​ വിവരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...