കോന്നി ബ്ലോക്ക് തല ശിശുദിനാഘോഷം നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ബ്ലോക്ക് തല ശിശുദിനാഘോഷം കോന്നി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആനി സാബു തോമസ് അധ്യക്ഷത വഹിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വി അമ്പിളി മുഖ്യ പ്രഭാഷണം നടത്തി. കോന്നി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ തോമസ് കാലായിൽ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം തുളസി മണിയമ്മ, പി റ്റി എ പ്രസിഡന്റ് ഉദയൻ, ശിശുക്ഷേമ സമിതി ജില്ലാ എക്സിക്യൂട്ടീവ് അംഗം റ്റി രാജേഷ് കുമാർ, കോന്നി എ ഇ ഒ സന്ധ്യ, കോന്നി ജി എച്ച് എച്ച് എസ് എസ് പ്രിൻസിപ്പൽ സന്തോഷ്‌ ജി, കോന്നി ജി എച്ച് എസ് എസ് ഹെഡ്‌മിസ്ട്രെസ് ജമീല ബീവി എസ് എച്ച്, കുട്ടികളുടെ പ്രധാന മന്ത്രി മാളവിക എസ് നായർ, കുട്ടികളുടെ പ്രസിഡന്റ് എബിൻ ജിജി ജോർജ്ജ്, കുട്ടികളുടെ സ്പീക്കർ ലിസൻ ലിനു, ഗൗരി നന്ദ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് കോന്നി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ആനി സാബു തോമസ് ഫ്ലാഗ് ഓഫ്‌ ചെയ്ത ശിശുദിന റാലി കോന്നി റിപ്പബ്ലിക്കൻ വോക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ അവസാനിച്ചു. സമാപന സമ്മേളനം കുട്ടികളുടെ പ്രധാന മന്ത്രി മാളവിക എസ് നായർ ഉത്ഘാടനം ചെയ്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കസ്റ്റഡിയിലിരിക്കെ യൂട്യൂബർ രാജൻ ജോസഫിന് മർദ്ദനമേറ്റു ; യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്

0
പത്തനംതിട്ട: യൂട്യൂബ് രാജൻ ജോസഫിന്റെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെ...

കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ ; കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ഉണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചെന്ന് തൊഴിൽമന്ത്രി...

0
കൊച്ചി: കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ നടപടിയിൽ, കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ഉണ്ടാകുമെന്ന്...

പഴകിയ ഭക്ഷണങ്ങൾ നൽകുന്ന ഹോട്ടലുകൾക്കെതിരെ ഇനി ആപ്പിലൂടെ പരാതിപ്പെടാം

0
ഡൽഹി: ഭക്ഷണത്തിലെ മായം ചേർക്കൽ, ശുചിത്വമില്ലായ്മ, തെറ്റിദ്ധരിപ്പിക്കുന്ന ലേബലുകൾ അല്ലെങ്കിൽ മറ്റ്...

ബസിനുള്ളിൽ വെച്ച് യുവതികൾക്ക് നേരെ ന​ഗ്നതാപ്രദർശനം നടത്തിയ പൂവാലനെ നേരിട്ട് യുവതി

0
ഭോപ്പാൽ: ബസിനുള്ളിൽ വെച്ച് യുവതികൾക്ക് നേരെ ന​ഗ്നതാപ്രദർശനം നടത്തിയ പൂവാലനെ നേരിട്ട്...