കോന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ജീവനക്കാർ ഹാജരാകുന്നില്ലെന്ന് പരാതി 

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ബ്ലോക്ക് പഞ്ചായത്തിലെ ജീവനക്കാരുടെ അനാസ്ഥ മൂലം പഞ്ചായത്ത് ഓഫീസിന്റെ  പ്രവർത്തനം താളം തെറ്റുന്നതായി പരാതി . കോവിഡിന്റെ  മറവിൽ ജീവനക്കാർ തോന്നും പോലെ വരികയും പോകുകയും ചെയ്യുന്നതാണ്  പ്രശ്നം. ചിലര്‍ ഓഫീസിലേക്ക് വരുന്നതേയില്ല.  നിലവിൽ അൻപത് ശതമാനം ജീവനക്കാരെ ദിവസങ്ങൾ നിശ്ചയിച്ച് ജോലിക്ക്  ഹാജരാക്കിയാണ് പ്രവർത്തിക്കേണ്ടത് . സർക്കാർ ഇതു സംബന്ധിച്ച് ഉത്തരവ് ഇറക്കിയിട്ടുണ്ട് .എന്നാൽ ബ്ലോക്ക് ഡവലപ്പ്മെന്റ്  ഓഫീസർ ഇതു വരെ ജീവനക്കാരുടെ ഡ്യുട്ടി സംബന്ധിച്ച് ഉത്തരവ് ഇറക്കാത്തതാണ് ഓഫീസ് പ്രവർത്തനങ്ങൾ താറുമാറാകാൻ കാരണം.

മുഴുവൻ ജീവനക്കാരും എത്തിയാൽ സാമുഹിക അകലം പാലിച്ച് ജോലി ചെയ്യാനുള്ള സൗകര്യങ്ങളും ഇല്ല. എന്നാൽ ബി ഡി ഒ യുടെ ഉത്തരവ് ലഭിക്കാത്തതു മൂലമാണ് ജോലിക്ക് ഹാജരാകാത്തത് എന്നാണ് ഒരു വിഭാഗം ജോലിക്കാരുടെ വിശദീകരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...