കോന്നിയില്‍ സി.പി.ഐ എം ദേശീയോദ്ഗ്രഥന സദസ്സ് നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : മതേതരത്വം സംരക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി സുഭാഷ് ചന്ദ്ര ബോസിന്റ ജൻമദിനമായ ഇന്ന് സി.പി.ഐ എം കോന്നി ഏരിയ കമ്മിറ്റിയുടെ  നേതൃത്വത്തിൽ ദേശീയോദ്ഗ്രഥന സദസ്സ് സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ.ഓമല്ലൂർ ശങ്കരൻ സദസ്സ് ഉദ്ഘാടനം ചെയ്തു.

ഏരിയ ആക്ടിങ്ങ് സെക്രട്ടറി ശ്യാംലാൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗം പി ജെ അജയകുമാർ , ജില്ലാ കമ്മിറ്റിയംഗം അഡ്വ.കെ യു ജനീഷ് കുമാർ എം എൽ എ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് സംഗേഷ് ജി നായർ, സി പി ഐ എം എരിയ കമ്മിറ്റിയംഗങ്ങളായ എം എസ് ഗോപിനാഥൻ, തുളസി മണിയമ്മ, ടി രാജേഷ് കുമാർ, ലോക്കൽ സെക്രട്ടറി കെ ജി ഉദയകുമാർ എന്നിവർ സംസാരിച്ചു. ഏരിയ കമ്മിറ്റിയംഗം പി എസ് കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...