കോന്നിയില്‍ മത്സര രംഗത്ത് ആറുപേർ

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രികകള്‍  സൂഷ്മ പരിശോധന പൂർത്തിയാക്കിയപ്പോൾ മല്‍സര രംഗത്ത് പ്രധാന മുന്നണി സ്ഥാനാർത്ഥികൾ ഉൾപ്പെടെ ആറുപേരാണ്  ഉള്ളത്.

അഡ്വ കെ യു ജനീഷ്‌കുമാർ (എൽ ഡി എഫ്), കെ സുരേന്ദ്രൻ( ബി ജെ പി ), റോബിൻ പീറ്റർ(കോൺഗ്രസ്സ്) എന്നിവരെ കൂടാതെ അണ്ണാ ഡി എച്ച് ആർ എം സ്ഥാനാർഥി രഘു പി, അംബേദ്കർ പാർട്ടി ഓഫ് ഇന്ത്യ സ്ഥാനാർഥി സുകു ബാലൻ, ഐ എൻ ഡി സ്ഥാനാർഥി മനോഹരൻ തുടങ്ങിയവരും മത്സര രംഗത്ത് ഉണ്ട്. കോന്നി ബ്ലോക്ക് പഞ്ചായത്തിൽ നടന്ന സൂക്ഷമ പരിശോധന വരണാധികാരിയുടെ സാന്നിധ്യത്തിൽ പൂർത്തിയായി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വിവാദം : ഫണ്ടിന്റെ കണക്ക് വച്ചാൽ എന്താണ് കുഴപ്പം? തോമസ്...

0
തിരുവനന്തപുരം : പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വിവാദത്തിന്റെ പശ്ചാത്തലത്തിൽ കണക്കുകൾ പൊതുമണ്ഡലത്തിൽ...
hiv

കോളേജ് വിദ്യാർത്ഥികൾക്ക് എച്ച്.ഐ.വി ടെസ്റ്റ് നിർബന്ധം ; നി‍ർണായക നീക്കവുമായി കർണാടക സ‍ർക്ക‍ാർ

0
ബെംഗളൂരു: കർണാടകയിലെ എല്ലാ എൻജിനീയറിംഗ്, ആർട്സ്, സയൻസ് കോളേജുകളിലും വിദ്യാർത്ഥികൾക്കായി എച്ച്.ഐ.വി...

ഹരിപ്പാട് ശീതളപാനീയ കട ഇടിച്ചു നിരത്തിയ സംഭവം ; അശോകന്റെ വീട് സന്ദർശിച്ച് രമേശ്...

0
ആലപ്പുഴ : ഹരിപ്പാട് പാര്‍ക്കിങ് സ്ഥലത്തിന്റെ പേരില്‍ ഇടിച്ചു നിരത്തിയ ശീതളപാനീയ...

കുറ്റിപ്പുറം ബസ് അപകടം : അപകടകാരണം വെള്ളപ്പാളി എന്നു പ്രാഥമിക നിഗമനം ; വിശദമായ...

0
കുറ്റിപ്പുറം : ദേശീയപാതയിൽ ബസ് ഡിവൈഡറിലിടിച്ചു തലകീഴായി മറിഞ്ഞ അപകടത്തിനു കാരണം...