കോന്നി ഗവണ്‍മെന്‍റ് ഹയർ സെക്കണ്ടറി സ്കൂൾ കെട്ടിടത്തിന് ഫയർ ആൻഡ് സേഫ്റ്റി ലൈസൻസ് ഇല്ല

For full experience, Download our mobile application:
Get it on Google Play

കോന്നി : സംസ്ഥാന സർക്കാർ കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കോന്നി ഗവണ്‍മെന്‍റ് ഹയർ സെക്കണ്ടറി സ്കൂൾ കെട്ടിടത്തിന് അഗ്നി രക്ഷാ സേനയുടെ ഫയർ ആൻഡ് സേഫ്റ്റി ലൈസൻസ് ലഭിച്ചില്ല. 2016ൽ ആണ് കെട്ടിട നിർമ്മാണം ആരംഭിച്ചത്. കിഫ്‌ബി ഫണ്ടിൽ നിന്ന് അനുവദിച്ച അഞ്ച് കോടി രൂപ വിനിയോഗിച്ചായിരുന്നു നിർമ്മാണം. മൂന്ന് നിലകളിലായി പന്ത്രണ്ട് ക്ലാസ് മുറികളും സ്റ്റേജും കിച്ചൻ ബ്ലോക്കുമാണ് കെട്ടിടത്തിൽ ഉള്ളത്. മുൻപ് ഉണ്ടായിരുന്ന സ്കൂൾ കെട്ടിടം പൊളിച്ചു മാറ്റിയാണ് പുതിയ കെട്ടിടം നിർമിച്ചത്.

2016ൽ നിർമാണം ആരംഭിച്ച കെട്ടിടം കരാർ എടുത്ത കമ്പനിയുടെ അലംഭാവം മൂലം നിർമ്മാണം ഇഴഞ്ഞ് നീങ്ങുകയായിരുന്നു. രണ്ട് വർഷത്തോളം കെട്ടിട നിർമ്മാണം ഇഴഞ്ഞ് നീങ്ങിയിരുന്നു. പിന്നീട് അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ ഇടപെട്ട് നിർമ്മാണം വേഗത്തിൽ ആക്കുകയായിരുന്നു. എന്നാൽ അഗ്നി രക്ഷാ സേനയുടെ നിബന്ധനകൾ പാലിക്കാതെ നിർമ്മിച്ച കെട്ടിടം ആയതിനാൽ ആണ് ലൈസെൻസ് ലഭിക്കാതെ വന്നതെന്ന് പറയുന്നു. താത്കാലിക ലൈസൻസിൽ ആണ് കെട്ടിടം പ്രവർത്തിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....