കോന്നി ഗ്രാമപഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം കോന്നി താഴം ഗവണ്മെന്റ് യു.പി സ്കൂളിൽ നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി :  കോന്നി ഗ്രാമപഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം കോന്നി താഴം ഗവണ്മെന്റ് യു.പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോജി എബ്രഹാം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അനീഷ് കുമാർ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക അമ്പിളി ഗോപാൽ സ്വാഗതം ആശംസിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിതാ ബിജു നവാഗതർക്ക് സമ്മാനങ്ങൾ നൽകി സ്വീകരിച്ചു. വാർഡ് മെമ്പർ ശ്യാംകുമാർ പി.എസ്, സി.എം കിഡ്സ് സ്കോളർഷിപ്പ് വിജയി ചിന്മയി മിധുനെ അനുമോദിച്ചു.

വാർഡ് മെമ്പർമാരായ കെ.പി ശിവദാസ്, സിന്ധു എം.ബി, ജയകുമാർ എൻ, തോമസ് വർഗീസ്, പ്രവീൺ പി.വി, ജയരാജ് പി.വി, എസ്.എസ്.ജി അംഗം മിഥുൻ മോഹൻ, സീനിയർ അസിസ്റ്റന്റ് ഷേർളി കോശി എന്നിവര്‍ പ്രസംഗിച്ചു. കോന്നിയുടെ അനുഗ്രഹീത കലാകാരൻ അൻസു കോന്നി കുട്ടികളോടൊപ്പം പരിപാടികൾ അവതരിപ്പിച്ചു പ്രവേശനോത്സവ പരിപാടി മനോഹരമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തായിരുന്നപ്പോൾ സ്വീകരിച്ച നിലപാടിൽ മാറ്റമില്ലെന്ന് മന്ത്രി കെ.എം ഷാജി

0
കോഴിക്കോട്: മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ നിലപാടുകളിൽ യാതൊരു മാറ്റവുമില്ലെന്നും ഭരണം തങ്ങളുടെ...

‘റം’ അല്ല , ഇനി ‘റം ഫ്ലേവേർഡ് സ്പിരിറ്റ്’ ; ഓൾഡ് മങ്കിന് തിരിച്ചടി

0
മുംബൈ: ഓൾഡ് മങ്കിനെ ഇനി ‘റം’ എന്ന പേരിൽ വിൽക്കാനാകില്ലെന്ന്...

കയ്പ്പമംഗലത്ത് 8 വിദ്യാർഥികൾ വാഹനാപകടത്തിൽ മരിച്ചതിന് പിന്നാലെ തൃശൂർ ജില്ലാ കളക്ടർ ദേശീയപാതകളിൽ അടിയന്തര...

0
തൃശൂർ: കയ്പ്പമംഗലത്തുണ്ടായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ ദേശീയപാതകളിൽ അടിയന്തരമായി സംയുക്ത പരിശോധന...

വടശ്ശേരിക്കര പാലത്തിന് സമീപം അപകടഭീഷണിയായി പിഴുത് വീഴാറായ മരം : നടപടിയില്ലാത്തതിൽ പ്രതിഷേധം ശക്തം

0
വടശ്ശേരിക്കര: മണ്ഡല-മകരവിളക്ക് തീർത്ഥാടന പാതയിലെ പ്രധാന കവാടമായ വടശ്ശേരിക്കര ടൗണിലെ പാലത്തിന്...