പോക്സോ കേസിൽ കോന്നി സ്വദേശി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കോന്നി : പതിനാലുകാരനോട് ലൈംഗികാതിക്രമം കാട്ടിയ പ്രതിയെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു. കോന്നി പെരിഞൊട്ടയ്ക്കൽ സ്വദേശിയായ ചരുവിള പുത്തൻവീട്ടിൽ വീട്ടിൽ ബിജു എന്ന് വിളിക്കുന്ന ജെയിംസ് ഡേവിഡ് (47) ആണ് അറസ്റ്റിലായത്. കുട്ടിയെ മൊബൈലിൽ അശ്ലീല വീഡിയോകൾ കാണിച്ചു കൊടുക്കുകയും ആറ്റു കടവിലേക്കു വിളിച്ചു വരുത്തിയ ശേഷം അതിക്രമം കാട്ടുകയും ആയിരുന്നു.

കൗൺസിലിംഗിനിടയിൽ കുട്ടി വിവരം വെളിപ്പെടുത്തിയതിനെ തുടർന്ന് ലഭിച്ച പരാതിയിന്മേൽ മൊഴി പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കോന്നി പോലീസ് സബ്ഇൻസ്പെക്ടർ ശ്യാം എസ്.എസിന്റെ നേതൃത്വത്തിൽ, സി.പി.ഒ മാരായ രഞ്ജിത്ത്, നഹാസ്. രാഗേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാടശേഖരത്ത് കാട്ടുപന്നികള്‍ കൂട്ടമായി എത്തി നെല്‍കൃഷി സശിപ്പിക്കുന്നതായി പരാതി

0
തൃശൂര്‍: തിരുവില്വാമല കയറമ്പാറ പാടശേഖരത്ത് കാട്ടുപന്നികള്‍ കൂട്ടമായി എത്തി നെല്‍കൃഷി സശിപ്പിക്കുന്നതായി...

സംഘടനാ തലത്തില്‍ അഴിച്ചുപണി നടത്തി കോണ്‍ഗ്രസ് നേതൃത്വം

0
ന്യൂഡൽഹി : സംഘടനാ തലത്തില്‍ അഴിച്ചുപണി നടത്തി കോണ്‍ഗ്രസ് നേതൃത്വം. പഞ്ചാബിന്റെ...

ജാർഖണ്ഡ് മന്ത്രി സുദിവ്യ കുമാർ സോനു അന്തരിച്ചു

0
റാഞ്ചി : ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവും മന്ത്രിയുമായ സുദിവ്യ...

റഷ്യ-യുക്രൈൻ സമാധാന ചർച്ച : യുഎസ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി പുതിൻ

0
മോസ്കോ : നാല് വർഷത്തിലേറെയായി തുടരുന്ന റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട്...