ഒരു ചായ കുടിക്കുവാൻ കോന്നിയിൽ നിന്ന് പതിനാറ് കിലോമീറ്റർ ; സര്‍ക്കാര്‍ ചെലവില്‍ പോലീസുകാരുടെ ചായകുടി വിവാദമാകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : ഒരു ചായ കുടിക്കുവാൻ കോന്നിയിൽ നിന്ന് ദിവസേന പതിനാറ് കിലോമീറ്റർ സഞ്ചരിക്കുന്ന  കോന്നി പോലീസിന്റെ വിചിത്രമായ നടപടി വിവാദമാകുന്നു. കോന്നിയിൽ ചായക്കടകളും പോലീസ് കാന്റിനും ഉണ്ടായിരുന്നിട്ടും കോന്നിയിൽ നിന്ന് കല്ലേലിയിലേക്കും തിരികെയും മൊത്തം പതിനാറ് കിലോമീറ്റർ ദിവസേന സഞ്ചരിച്ചാണ് കോന്നി പോലീസ് അധിക ചിലവ് വരുത്തുന്നത്.

കല്ലേലിയിൽ ശുദ്ധമായ പശുവിൻ പാൽ ഉപയോഗിച്ചുള്ള ചായ ലഭിക്കും എന്നതിനാലാണ് ഉദ്യോഗസ്ഥർ ഇത്രയും ദൂരം സർക്കാർ ചിലവിൽ സഞ്ചരിക്കുന്നതെന്ന് പറയുന്നു. കൊവിഡ് മഹാമാരിയിൽ സർക്കാർ അതിജീവനത്തിന്റെ  മികച്ച മാതൃക കാട്ടുമ്പോഴാണ് പോലീസ് ഇത്തരത്തിലുള്ള അധിക ചിലവ് വരുത്തുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വൈദ്യുതി ഉപയോ​ഗം കുത്തനെ കൂടി ; നിയന്ത്രണം എത്ര നാൾ തുടരേണ്ടി വരുമെന്ന് അറിയില്ല...

0
തിരുവനന്തപുരം: വൈദ്യുതി ഉപയോ​ഗം കുത്തനെ കൂടിയെന്നും നിയന്ത്രണം എത്ര നാൾ തുടരേണ്ടി...

അമിത ഫോൺ ഉപയോഗം ; ബ്രിട്ടനിൽ കൗമാരക്കാരുടെ സാമൂഹികമാധ്യമ ഉപയോഗത്തിന് ‘രാത്രികാല കർഫ്യൂ’ നടപ്പാക്കും

0
ലണ്ടൻ : 16, 17 വയസ്സുള്ള കൗമാരക്കാരുടെ രാത്രികാല സാമൂഹികമാധ്യമ ഉപയോഗം...

മലങ്കര ടൂറിസം അഴിമതി ആരോപണം : റോഷി അഗസ്റ്റിന് ക്ലീൻ ചിറ്റ്

0
കൊച്ചി: മുൻ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെതിരായ മലങ്കര ടൂറിസം...

ഓപ്പറേഷൻ തൂഫാൻ ; ബെം​ഗളൂരുവിൽ നിന്ന് എംഡിഎംഎ കൊണ്ടുവന്ന് വിൽക്കുന്നയാൾ പിടിയിൽ

0
കൊല്ലം :ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിൽ 51.590...