അടവിയിലെ മുളങ്കുടിലുകള്‍ പൊതുജനങ്ങള്‍ക്ക് തുറന്നുനല്‍കി

For full experience, Download our mobile application:
Get it on Google Play

കോന്നി : 11 മാസമായി അടഞ്ഞുകിടന്ന അടവിയിലെ മുളങ്കുടിലുകള്‍ പൊതുജനങ്ങള്‍ക്ക് തുറന്നുനല്‍കി. നാല് മുളങ്കുടിലുകളും ഒരു ഡൈനിങ് ഹാളുമാണ് തുറന്നത്. കഴിഞ്ഞ വര്‍ഷം മേയില്‍ ശക്തമായ കാറ്റില്‍ മരം ഒടിഞ്ഞുവീണ് അടച്ചിട്ട മുളങ്കുടിലുകളുടെ മേല്‍ക്കൂര തകര്‍ന്നിരുന്നു. മാസങ്ങള്‍ എടുത്താണ് പുനര്‍നിര്‍മിച്ചത്. നാലുപേരടങ്ങുന്ന കുടുംബത്തിന് 4000 രൂപയാണ് നിരക്ക്. ആഹാരത്തിനുള്ള പണം ഇതിനുപുറമെയാണ്. കോന്നി ഇക്കോ ടൂറിസം സെന്ററിലും മുളങ്കുടിലുകളിലും ബുക്കിങ് സൗകര്യമുണ്ട്. ഫോണ്‍ : 0468 2247645, 8547600634

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരിൽ 27കാരിയുടെ മരണത്തിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്

0
കൂത്തുപറമ്പ്: കണ്ണൂർ കൂത്തുപറമ്പിൽ 27കാരി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത കേസിൽ...

കുമാരമംഗലം പോക്സോ കേസ് : ഒന്നാം പ്രതി രഘുവിന് 25 വർഷം കഠിന തടവും...

0
കൊച്ചി : തൊടുപുഴ കുമാരമംഗലം പോക്സോ പീഡനക്കേസിലെ ഒന്നാം പ്രതി രഘുവിന്...

ബൈക്ക് ലോറിയിലേക്ക് ഇടിച്ചു കയറി ; 20 മിനിറ്റോളം റോഡിൽ രക്തം വാർന്ന് 23...

0
പത്തനംതിട്ട: പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. ബൈക്ക് ലോറിയിലിടിച്ച്...

മുഖ്യമന്ത്രിക്കെതിരെ വന്നത് സുപ്രഭാതത്തിന്‍റെ മുഖപ്രസംഗം അല്ല, വ്യക്തിവിചാരം എന്ന കോളം ; വിശദീകരണവുമായി സുപ്രഭാതം...

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിച്ച് സമസ്ത മുഖപത്രമായ 'സുപ്രഭാതം' എഡിറ്റോറിയലിൽ...