ശിവദാസന്റെ കൈക്ക് താങ്ങായി കൂടലിലെ കാക്കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഉരുണ്ട് വീണ് കൈയിലെ അസ്ഥി രണ്ടായി പൊട്ടിമാറിയ ശിവദാസനെന്ന മധ്യവയസ്‌ക്കന് സഹായവുമായി കൂടലിലലെ എസ് എച്ച്ഒയും കൂട്ടരും. അലഞ്ഞു തിരിഞ്ഞു നടക്കുന്ന ശിവദാസന്‍ റോഡില്‍ വീണാണ് കയ്യിലെ അസ്ഥി രണ്ടു കഷ്ണങ്ങളായത്. വേദന കടിച്ച് പിടിച്ച് ദിവസങ്ങളായി നടക്കുന്ന ശിവദാസനെ എസ്എച്ഒ പുഷ്പകുമാറിന്റെ നേതൃത്വത്തില്‍ കൂടല്‍ ജനമൈത്രി പോലീസ് സ്ഥലത്തെത്തി ഇന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്‍കി.

ഇയാളുടെ കൈയുടെ അസ്ഥി പൊട്ടലേറ്റിട്ടുണ്ടെന്നും അടുത്ത ദിവസം ശസ്ത്രക്രീയ നടത്തി സ്റ്റീല്‍ റൂഡ് ഇടുമെന്ന് ഡോക്ടര്‍ അറിയിച്ചു. കൂടല്‍ എഎസ്ഐ അനില്‍ കുമാര്‍, സിപിഒ ടെന്നിസന്‍ , അനീഷ് എന്നിവരടങ്ങിയ സംഘമാണ് ശിവദാസനെ വൃത്തിയാക്കി ആശുപത്രിയിലെത്തിച്ച സംഘത്തിലുണ്ടായിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. വിജയ് യെ അതിരുവിട്ട്...

കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി എക്സ്പ്രസ്

0
ഗുവാഹത്തി: അസമിൽ കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...

ടിനി ടോമിനെതിരായ കേസിൽ രഹസ്യമൊഴി നൽകി അൻസിബ

0
കൊച്ചി: നടൻ ടിനി ടോമിനെതിരായ വർഗീയ അധിക്ഷേപ പരാതിയിൽ നിയമനടപടികൾ...