ദ​ക്ഷി​ണ കൊ​റി​യ​യ്ക്കെ​തി​രെ സൈ​നി​ക ന​ട​പ​ടി​ : കിം ​യോ ജോം​ഗ്

For full experience, Download our mobile application:
Get it on Google Play

പ്യേം​ഗ്യാം​ഗ്: ദ​ക്ഷി​ണ കൊ​റി​യ​യ്ക്കെ​തി​രെ സൈ​നി​ക ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് വീ​ണ്ടും ഭീ​ഷ​ണി ഉ​യ​ര്‍​ത്തി ഉ​ത്ത​ര​കൊ​റി​യ​ന്‍ ഏ​കാ​ധി​പ​തി കിം ​ജോം​ഗ് ഉ​ന്നി​ന്റെ  സ​ഹോ​ദ​രി കിം ​യോ ജോം​ഗ്.

അ​തി​ര്‍​ത്തി​യി​ല്‍ ഉ​ത്ത​ര കൊ​റി​യ വി​രു​ദ്ധ ല​ഘു​ലേ​ഖ​ക​ള്‍ വി​ത​ര​ണം ചെ​യ്ത് ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ദ​ക്ഷി​ണ കൊ​റി​യ ഭീ​ഷ​ണി​യു​യ​ര്‍​ത്തു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി കിം ​യോ ജോം​ഗ് ക​ഴി​ഞ്ഞ ദി​വ​സ​വും ഇ​ത്ത​ര​ത്തി​ല്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു. സ​ഹോ​ദ​ര​ന്‍ കിം ​അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച്‌ ആ​വ​ശ്യ​മെ​ങ്കി​ല്‍ ശ​ത്രു​വി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ സൈ​ന്യ​ത്തി​ന് അനുവാദം ന​ല്‍​കു​മെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു. കിം ​ക​ഴി​ഞ്ഞാ​ല്‍ പാ​ര്‍​ട്ടി​യി​ലും സ​ര്‍​ക്കാ​രി​ലും ര​ണ്ടാം സ്ഥാ​നം വ​ഹി​ക്കു​ന്ന ആളാണ് കിം ​യോ ജോം​ഗ് എ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...