കൊറ്റനാട് പഞ്ചായത്ത് ഉപതെരത്തെടുപ്പ് നാളെ

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : കൊറ്റനാട് പഞ്ചായത്ത് ഏഴാം വാർഡ് വൃന്ദാവനം ഡിവിഷൻ ഉപതെരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കും. എസ്.സി. വി ഹയർക്കെൻഡറി സ്കൂളിൽ രണ്ട് ബൂത്തുകളിലായി രാവിലെ ഏഴു മുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. എൽ.ഡി.എഫിലെ റോബി എബ്രഹാം, യു.ഡി.എഫിലെ സനോഷ് കാവുങ്കൽ, ബി.ജെ.പിയിലെ പി.ടി സുധ എന്നിവരാണ് മത്സര രംഗത്ത്. വാർഡിൽ 1194 വോട്ടർമാരുള്ളത്. വാർഡ് അംഗമായിരുന്ന സി.പി.ഐയിലെ മനോജ് ചരളേൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായതിനെ തുടർന്ന് രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

സീറ്റ് നിലനിർത്താൻ കഴിയുമെന്ന വിശ്വാസത്തിൽ തന്നെയാണ് എൽ.ഡി.എഫ് നേതൃത്വം ഇതിനായുള്ള ചിട്ടയായ പ്രചാരണ പരിപാടികളാണ് മുൻ നിര നേതാക്കളുടെ നേതൃത്വത്തിൽ വാർഡിൽ നടത്തി വന്നത്. എന്നാൽ വാർഡ് പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫും ബി.ജെ.പി നേതൃത്വവും. 13 അംഗ പഞ്ചായത്തിൽ എൽ.ഡി.എഫ് ഏഴ്, ബി.ജെ.പി നാല്, യു.ഡി.എഫ് ഒന്ന് എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കണ്ണൂര്‍ എ.ഡി.എം ആയിരിക്കെ മരണപ്പെട്ട നവീന്‍ ബാബുവിന്റെ മകള്‍ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ ജോലി...

0
പത്തനംതിട്ട: കണ്ണൂര്‍ എ.ഡി.എം ആയിരിക്കെ മരണപ്പെട്ട നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍...

അത്യാധുനിക കാര്‍ഷിക ഓട്ടോമാറ്റിക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നാടിന് സമര്‍പ്പിച്ചു

0
പത്തനംതിട്ട : ഇന്ത്യ മെട്രോളജിക്കല്‍ വകുപ്പ്, ഐസിഎആര്‍ കൃഷി വിജ്ഞാന കേന്ദ്രം,...

പത്മ ഭൂഷൺ ഏറ്റുവാങ്ങി മമ്മൂട്ടി

0
ന്യൂഡൽഹി : റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പത്മഭൂഷൺ ബഹുമതി മലയാളത്തിന്റെ...

മുഹറം പ്രമാമിണിച്ച പൊതു അവധിയിൽ മാറ്റം

0
തിരുവനന്തപുരം : മുഹറം പ്രമാമിണിച്ച പൊതു അവധിയിൽ മാറ്റം. വ്യാഴാഴ്ചത്തെ അവധി...