മഴക്കാല പൂർവ ശുചികരണവുമായി കോട്ടാങ്ങൽ പഞ്ചായത്ത്

For full experience, Download our mobile application:
Get it on Google Play

 മല്ലപ്പള്ളി : മഴക്കാല പൂർവ ശുചികരണത്തിന്റെ ഭാഗമായി പഞ്ചായത്ത് പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആരോഗ്യ പ്രവർത്തകരുടെയും ആശാ പ്രവർത്തകരുടെയും മറ്റും നേതൃത്വത്തിൽ മാലിന്യമേഖലകൾ കണ്ടെത്തുന്നതിനുള്ള സന്ദർശനങ്ങൾ ആരംഭിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ഊരു കുഴി തോട് മാലിന്യമുക്തമാക്കി ആഴം കൂട്ടി നിരോഴുക്ക് സുഗമമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

വെള്ളം കെട്ടികിടക്കുന്നതിനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണമെന്നും വീടും പരിസരങ്ങളിലും ശുചിത്വം പാലിക്കണമെന്നുമുള്ള നിർദ്ദേശങ്ങൾ ആശാ പ്രവർത്തകർ വാർഡുകൾ കേന്ദ്രികരിച്ച് നൽകുന്നുണ്ട്. റമ്പർ തോട്ടങ്ങളിലെ ചിരട്ടകളിൽ വെള്ളം കെട്ടി കൂത്താടിയും കൊതുകും പെരുകുന്നതിന് കാരണമാകുന്നതിനാൽ റബർ തോട്ടങ്ങളിലെ ചിരട്ടകൾ കമഴ്ത്തി വെച്ചിരിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റം ; കർശന നടപടിയെന്ന് സിഐഎസ്എഫ്

0
ന്യൂഡൽഹി: ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റത്തിൽ കർശന നടപടി...

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം ; ഒമാനുമായി ചർച്ചകൾ തുടരുകയാണെന്ന് ഇറാൻ

0
ടെഹ്റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സംബന്ധിച്ച് ഒമാനുമായി...

സവർക്കർ ചോദ്യ വിവാദം : ചോദ്യാവലി തയ്യാറാക്കിയ അധ്യാപകന് സസ്പെൻഷൻ നൽകിയതിന്റെ കാരണം സർക്കാർ...

0
കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി.ഡി. സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം...

സ്‌കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം ; മന്ത്രിയുടെ ഉത്തരവ്

0
തിരുവനന്തപുരം: ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ...