ഡീസലിന് അധിക വില ; കെഎസ്ആര്‍ടിസി സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനും എണ്ണ കമ്പനികള്‍ക്കും സുപ്രിംകോടതി നോട്ടീസ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഡീസലിന് അധിക വില ഈടാക്കുന്നതിനെതിരെ കെഎസ്ആര്‍ടിസി സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനും പൊതുമേഖല എണ്ണ കമ്പനികള്‍ക്കും സുപ്രിംകോടതി നോട്ടീസ്. ജസ്റ്റിസ് എസ്.അബ്ദുല്‍ നസീര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. വിപണി വിലയേക്കാള്‍ ലിറ്ററിന് 21 രൂപയിലധികമാണ് എണ്ണ കമ്പനികള്‍ ഈടാക്കുന്നതെന്നും ഈ സാഹചര്യം കോര്‍പറേഷന് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്നും കെഎസ്‌ആര്‍ടിസിയുടെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കെഎസ്ആര്‍ടിസിക്ക് എണ്ണ കമ്പനികള്‍ക്കെതിരെ കോടതിയില്‍ പോകാന്‍ സാധിക്കില്ലെന്നും, ആര്‍ബിട്രേഷന് മാത്രമേ കഴിയുകയുള്ളൂ എന്നുമുള്ള ഹൈക്കോടതി വിധിയിലെ ഭാഗം സുപ്രിംകോടതി സ്റ്റേ ചെയ്തു. എട്ടാഴ്ചയ്ക്ക് ശേഷം കെഎസ്‌ആര്‍ടിസി യുടെ ഹര്‍ജി വീണ്ടും പരിഗണിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശ്മശാനത്തിൽ നിന്ന് മണ്ണുമാന്തി മൃതദേഹം പുറത്തെടുത്ത് സ്വർണം കവർന്നു ; കോയമ്പത്തൂരിൽ മൂന്നുപേർ അറസ്റ്റിൽ

0
കോയമ്പത്തൂർ : മൺമറഞ്ഞവരോട് പോലും ക്രൂരത കാട്ടുന്ന ഒരു ഞെട്ടിക്കുന്ന മോഷണവിവരമാണ്...

പ്രിയദർശിനി സൗജന്യം വന്നതോടെ ഗുരുവായൂരിലേക്കും പൊന്നാനിയിലേക്കും സർവ്വീസുകൾ നിരന്തരം റദ്ദാക്കുന്നു

0
കൊച്ചി: എറണാകുളം ബോട്ട് ജെട്ടി കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് വരാപ്പുഴ -...

വീട്ടുവളപ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തുകയും ഉണക്ക കഞ്ചാവ് കൈവശം സൂക്ഷിക്കുകയും ചെയ്തു ; യുവാവ്...

0
വൈക്കം : കോട്ടയം വൈക്കത്ത് വീട്ടുവളപ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തുകയും ഉണക്ക...

ഉംറ തീർഥാടകരുമായി വിമാനത്താവളത്തിലേക്ക് പോയ ബസ് തീപിടിച്ചു , യാത്രക്കാർ രക്ഷപെട്ടത് അത്ഭുതകരമായി

0
കണ്ണൂർ : കണ്ണൂർ മട്ടന്നൂരിൽ 42 യാത്രക്കാരുമായി പോയ ബസിന് തീപിടിച്ച്...