അനുസ്മരണ സമ്മേളനം നടത്തി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : എക്യൂ മിനിക്കൽ കുട്ടായ്മ മല്ലപ്പള്ളി ഹോളി ഇമ്മാനുവേൽ സി എസ് ഐ പാരിഷ് ഹാളിൽ നടന്ന റവ.ജോര്‍ജ് മാത്തന്‍ അനുസ്മരണ സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഗീതാകുര്യക്കോസ് ഉദ്ഘാടനം നിർവ്വഹിച്ചു. റവ.കെ വി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് റവ.മാത്യൂ പി ജോർജിനെ സമ്മേളനം ആദരിച്ചു. റവ.സാം സാമുവേൽ, റവ.ഡോ ജോർജ്ജ് ഉമ്മൻ, റവ. പ്രവീൺ ചാക്കോ, പഞ്ചായത്ത് മെമ്പർമാരായ റെജി പണിക്കമുറി, ബിജൂ പുറത്തൂടൻ, പ്രകാശ് കുമാർ വടക്കേമുറി, രോഹിണി ജോസ്, എസ്.വിദ്യാമോൾ, കുഞ്ഞുകോശി പോൾ, റെജി സാമുവേൽ, ജോസഫ് ജുമ്മാനുവേൽ, പി സി കുര്യൻ പൂങ്കോട്ടയൽ, സുരേഷ് കെ തമ്പി, ജോയി ജോസഫ്, ഐപ്പ് മാത്യൂ, മാത്യു സി മാത്യൂ എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് രാവിലെ കേരള ​ഗോൾഡ്...

നിർത്തിയിട്ട കാറിന്‍റെ ഡിക്കി തുറക്കുന്നതിനിടെ കണ്ടെയ്നർ ലോറി ഇടിച്ച് യുവാവ് മരിച്ചു

0
തൃശൂർ: നിർത്തിയിട്ട കാറിന്‍റെ ഡിക്കി തുറക്കുന്നതിനിടെ കണ്ടെയ്നർ ലോറി ഇടിച്ച് യുവാവ്...

സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയക്കെതിരെയുള്ള ‘ഓപ്പറേഷൻ തൂഫാൻ’ ശക്തമായി നടപ്പിലാക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയക്കെതിരെയുള്ള 'ഓപ്പറേഷൻ തൂഫാൻ' ശക്തമായി നടപ്പിലാക്കുകയാണെന്ന് ആഭ്യന്തര...

പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് പെട്ടെന്ന് ഊരിപോകാൻ പറ്റില്ലെന്ന് എം കെ മുനീർ

0
കോഴിക്കോട്: പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് പെട്ടെന്ന് ഊരിപോകാൻ പറ്റില്ലെന്ന്...