പോലീസ് മര്‍ദ്ദനം , വിദ്യാര്‍ഥി ഗുരുതരവസ്ഥയില്‍

For full experience, Download our mobile application:
Get it on Google Play

കോതമംഗലം : പോലീസ് സ്റ്റേഷനില്‍ വിദ്യാര്‍ഥിക്ക് പോലീസ് മര്‍ദ്ദനം. എസ്.ഐ മാഹിന്‍ ബിരുദവിദ്യാര്‍ഥിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായി. എല്‍ദോ മാര്‍ ബസേലിയോസ് കോളേജിലെ വിദ്യാര്‍ഥി റോഷനാണ് മര്‍ദ്ദനമേറ്റത്. ഹോട്ടല്‍ പരിസരത്ത് ബഹളമുണ്ടാക്കിയതിനാണ് വിദ്യാര്‍ഥികളെ വിളിപ്പിച്ചതെന്ന് പോലീസ് പറയുന്നത്. വിദ്യാര്‍ത്ഥികള്‍ സുഹൃത്തിന്‍റെ കല്യാണത്തിന് പോയി വരുന്ന വഴി രാത്രിയില്‍ തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ നിര്‍ത്തിയപ്പോഴാണ് പോലീസ് പിടിച്ചു കൊണ്ടു പോയത് എന്തിനാണ് ഞങ്ങളെ സ്‌റ്റേഷനില്‍ കൊണ്ടു വന്നത് എന്ന് ചോദിച്ചത് കേട്ട് ഇറങ്ങി വന്ന എസ്‌ഐ മാഹിന്‍ മര്‍ദ്ദിക്കുകയായിരുന്നു.ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിയുടെ പരിക്ക് ഗുരുതരമാണ് .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടുത്ത സാമ്പത്തിക നടപടികള്‍ പ്രഖ്യാപിച്ച് ട്രംപ് ; ഇറാനെ സഹായിക്കുന്ന രാജ്യങ്ങള്‍ക്ക് വന്‍ സാമ്പത്തിക...

0
വാഷിംഗ്‌ടൺ : ഇറാനെതിരെ കടുത്ത സാമ്പത്തിക നടപടികള്‍ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ്...

ട്രാഫിക് നിയമലംഘനം : സ്ഥിരം പ്രശ്‌നക്കാരെ കണ്ടെത്താൻ പോലീസ് ; സഹായത്തിന് എഐ

0
തിരുവനന്തപുരം : അപകടങ്ങൾക്കുകാരണക്കാരായ സ്ഥിരം ട്രാഫിക് നിയമലംഘകരെ എ.ഐ. സഹായത്തോടെ കുടുക്കാനൊരുങ്ങി...

ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ; ചാർജ് 20 രൂപമുതൽ...

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ് ഫോമിൽ ആരംഭിച്ച...

യുക്രൈനിൽ കടുത്ത ഭരണപ്രതിസന്ധി ; തിരഞ്ഞെടുപ്പുവേണമെന്നാവശ്യപ്പെട്ട് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി

0
കീവ് : യുക്രൈൻ ഭരണപ്രതിസന്ധി നേരിടുകയാണെന്ന് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി മൈഖൈലോ ഫെഡറോവ്...