കോട്ടാങ്ങല്‍ ദേവീ ക്ഷേത്രം : അന്നദാന മണ്ഡപം ഉദ്ഘാടനം നാളെ

For full experience, Download our mobile application:
Get it on Google Play

കോട്ടാങ്ങൽ: കോട്ടാങ്ങല്‍ മഹാ ഭദ്രകാളി ക്ഷേത്രത്തിൽ, നിർമ്മാണം പൂർത്തീകരിച്ച അന്നദാന മണ്ഡപത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 10.40 നു നടക്കും. മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ അന്നദാന മണ്ഡപം ഉദ്ഘാടനവും ആന്റോ ആന്റണി എംപി പൊതുസമ്മേളന ഉദ്ഘാടനവും നിർവഹിക്കും. അയ്യപ്പസേവ സംഘം ദേശീയ ജനറൽ സെക്രട്ടറി ഡി വിജയകുമാര്‍ അധ്യക്ഷത വഹിക്കും. റാന്നി എംഎൽഎ അഡ്വ. പ്രമോദ് നാരായണൻ മുഖ പ്രഭാക്ഷണം നടത്തും.

കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ വി ശ്രീദേവി, വൈസ് പ്രസിഡണ്ട് കെ. കെ ഹരികുമാർ, തന്ത്രിമുഖൻ കുഴിക്കാട്ടില്ലത്തു അഗ്നിശർമൻ നാരായണൻ വാസുദേവൻ ഭട്ടതിരിപ്പാട്, ക്ഷേത്രം മേൽ ശാന്തി മനു നാരായണൻ ശർമ, ക്ഷേത്രം പ്രസിഡന്റ് സുനിൽ വെള്ളിക്കര, സെക്രട്ടറി ടി സുനിൽ താന്നിക്കപ്പൊയ്കയിൽ, പടയണി കോഡിനേറ്റർ അനീഷ് ചുങ്കപ്പാറ, ശ്രീഭദ്ര പടയണി സംഘം സെക്രട്ടറി മനീഷ് പുളിക്കൽ, സെക്രട്ടറി വാസുക്കുട്ടൻ തടത്തിൽ, ജനപ്രതിനിധികൾ, ക്ഷേത്ര ഭരണസമിതി ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. ചടങ്ങിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്ര ഭരണസമിതി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...