ച​ങ്ങ​നാ​ശേ​രി​യി​ൽ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ച്ച് മൂന്ന് മരണം

For full experience, Download our mobile application:
Get it on Google Play

ചങ്ങനാശ്ശേരി: വലിയകുളത്ത്  ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു പേ​ർ മ​രി​ച്ചു. ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പരിക്കേറ്റു. വാ​ഴൂ​ർ റോ​ഡി​ൽ വ​ലി​യ​കു​ള​ത്തി​ന് സ​മീ​പ​മാ​ണ് അപകടമുണ്ടായത്.

കു​ട്ട​മ്പേ​രൂ​ർ ച​ക്കാ​ല​ക്ക​ൽ വീ​ട്ടീ​ൽ ജോ​ണി ജോ​സ​ഫി​ന്റെ  മ​ക​നും എ​റ​ണാ​കു​ളം രാ​ജ​ഗി​രി കോ​ള​ജി​ലെ ബികോം വി​ദ്യാ​ർ​ത്ഥി​യു​മാ​യ ജെ​റി​ൻ ജോ​ണി (19), ഇ​ത്തി​ത്താ​നം മ​ല​കു​ന്നം കു​റി​ഞ്ഞിപ​റ​മ്പി​ൽ വ​ർ​ഗീ​സ് മത്താ​യി (ജോ​സ് – 69), ഇ​ദ്ദേ​ഹ​ത്തി​ന്റെ  മ​രു​മ​ക​നും വാ​ഴ​പ്പ​ള്ളി പ​റാ​ൽ സ്വ​ദേ​ശി​യു​മാ​യ ജി​ന്റോ  ജോ​സ് (37) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബൈ​ക്കും സ്‌​കൂ​ട്ട​റും പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. മൂ​ന്നു പേ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ മെഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രോഗിയോട് മോശം പെരുമാറ്റം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്‌ടർക്കെതിരെ വിജിലൻസ് അന്വേഷണം

0
കൊട്ടാരക്കര : താലൂക്ക് ആശുപത്രിയിൽ ഡോക്ടർ രോഗിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ...

സാമൂഹിക മാധ്യമങ്ങളിലൂടെ ഭാഗ്യക്കുറി വില്പന ; നാലുപേർ പോലീസ് പിടിയിൽ

0
മീനാക്ഷിപുരം : മൂലക്കട കരടിപ്പാറയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ ഭാഗ്യക്കുറിവിൽപന നടത്തിയ സംഭവത്തിൽ...

റെക്കോ‍ർഡ് കളക്ഷൻ നേടി കെഎസ്ആർടിസി എറണാകുളം ഡിപ്പോ ; 29 ലക്ഷം രൂപ വരുമാനം

0
കൊച്ചി: ഓണത്തിന് ശേഷമുള്ള ആദ്യ പ്രവൃത്തിദിനമായ ഓഗസ്റ്റ് 31ന് റെക്കോ‍ർഡ് കളക്ഷൻ...

മാനസികാരോഗ്യകേന്ദ്രങ്ങളുടെ പ്രവർത്തനം ; സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : ന്യായാധിപൻമാർ നേരിട്ട് കണ്ടറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ നിർദേശിച്ചിട്ടും മാനസികാരോഗ്യ കേന്ദ്രങ്ങളുടെ...