കോട്ടയം ജില്ലയില്‍ 71 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജില്ലയില്‍ 71 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 168 പേര്‍ രോഗമുക്തരായി. 2090 പരിശോധനാഫലങ്ങളാണു ലഭിച്ചത്.രോഗം ബാധിച്ചവരില്‍ 29 പുരുഷന്‍മാരും 34 സ്ത്രീകളും എട്ട് കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 15 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവില്‍ 785 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 446883 പേര്‍
കോവിഡ് ബാധിതരായി. 444764 പേര്‍ രോഗമുക്തി നേടി.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ. കറുകച്ചാല്‍-8
പാലാ-7
കോട്ടയം-6
തലയോലപ്പറമ്പ്, വിജയപുരം-4
ചിറക്കടവ്, പാറത്തോട്, കുറിച്ചി, മാടപ്പള്ളി-3
ഏറ്റുമാനൂര്‍, കടുത്തുരുത്തി, വെള്ളൂര്‍, അതിരമ്പുഴ, രാമപുരം, മുത്തോലി-2
വെളിയന്നൂര്‍, ഉഴവൂര്‍, മണര്‍കാട്, അകലക്കുന്നം, വാഴപ്പള്ളി, നെടുംകുന്നം, മീനച്ചില്‍, ഞീഴൂര്‍, തൃക്കൊടിത്താനം, എരുമേലി, വാകത്താനം, പാമ്പാടി, വാഴൂര്‍, പനച്ചിക്കാട്, മറവന്തുരുത്ത്, കാഞ്ഞിരപ്പള്ളി, മുളക്കുളം, ചങ്ങനാശേരി- 1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...