കോട്ടയം ജില്ലയില്‍ 76 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജില്ലയില്‍ 76 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. 75 പേര്‍ രോഗമുക്തരായി. 2384 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 28 പുരുഷന്‍മാരും 38 സ്ത്രീകളും 10 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 18 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവില്‍ 882 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 446812 പേര്‍
കോവിഡ് ബാധിതരായി. 444596 പേര്‍ രോഗമുക്തി നേടി. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം-9
കറുകച്ചാല്‍-5
പാലാ-4

നെടുംകുന്നം, കുറവിലങ്ങാട്, വിജയപുരം, തൃക്കൊടിത്താനം-3
ചിറക്കടവ്, മുത്തോലി, മുണ്ടക്കയം, കടപ്ലാമറ്റം, ഏറ്റുമാനൂര്‍, ചങ്ങനാശേരി, കടുത്തുരുത്തി, വാകത്താനം, കിടങ്ങൂര്‍, കൂരോപ്പട, മണിമല-2
പാറത്തോട്, ഈരാറ്റുപേട്ട, ഉഴവൂര്‍, മണര്‍കാട്, പള്ളിക്കത്തോട്, അകലക്കുന്നം, തിടനാട്, മാഞ്ഞൂര്‍, വാഴപ്പള്ളി, മരങ്ങാട്ടുപിള്ളി, എരുമേലി, മീനച്ചില്‍, പനച്ചിക്കാട്, മേലുകാവ്, തലനാട്, മുളക്കുളം, ആര്‍പ്പൂക്കര, കങ്ങഴ, എലിക്കുളം, കാഞ്ഞിരപ്പള്ളി, വെള്ളാവൂര്‍, കരൂര്‍, കാണക്കാരി, ഞീഴൂര്‍- 1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുജറാത്തിൽ മദ്യവിൽപന ; അഞ്ച് വർഷമായി ഒളിവിലായിരുന്ന ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

0
സന്താംപുർ (ഗുജറാത്ത്) : മദ്യനിരോധനമുള്ള ഗുജറാത്തിൽ അനധികൃത മദ്യവിൽപ്പന നടത്തിയ കേസിൽ...

ആലപ്പുഴയിൽ വാടകവീട്ടിൽ നിന്നും 65 കാരന്റെ മൃതദേഹം കണ്ടെത്തി ; കൈകാലുകൾ കെട്ടിയിട്ട...

0
ആലപ്പുഴ : കരുവാറ്റയിൽ വാടക വീട്ടിൽ താമസിച്ചിരുന്ന കൊല്ലം സ്വദേശി ശിവൻകുട്ടി...

‘പ്രതിഷേധിക്കുന്നവരെ കാണണം, പിന്തുണ നൽകാനുള്ള കടമയുണ്ട്’ ; ഹേമന്ത് സോറന് കത്തയച്ച് രാഹുൽ ഗാന്ധി

0
റാഞ്ചി : ഝാർഖണ്ഡിൽ പരീക്ഷാക്രമക്കേടുകൾക്കെതിരേ പ്രതിഷേധിക്കുന്ന വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്താൻ നിർദേശിച്ച്...

വി സി അനുമതി നിഷേധിച്ച വിദ്യാര്‍ത്ഥി യൂണിയൻ പരിപാടിക്കെത്തി ഐഷി ഘോഷ്

0
കണ്ണൂര്‍: വൈസ് ചാന്‍സലര്‍ അനുമതി നിഷേധിച്ച കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി...