ഇടുക്കി ജില്ലയില്‍ 64 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ജില്ലയില്‍ 64 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 67 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അറക്കുളം 5
അയ്യപ്പൻകോവിൽ 5
ഇടവെട്ടി 1
ഇരട്ടയാർ 1
കഞ്ഞിക്കുഴി 3
കരിങ്കുന്നം 1

കട്ടപ്പന 2
കോടിക്കുളം 1
കുടയത്തൂർ 1
കുമാരമംഗലം 4
കുമളി 2
മണക്കാട് 1
മാങ്കുളം 1
മരിയാപുരം 1
നെടുങ്കണ്ടം 3
പാമ്പാടുംപാറ 2
സേനാപതി 1

തൊടുപുഴ 5
ഉടുമ്പന്നൂർ 5
ഉപ്പുതറ 2
വണ്ടൻമേട് 3
വണ്ടിപ്പെരിയാർ 1
വണ്ണപ്പുറം 3
വാത്തിക്കുടി 3
വാഴത്തോപ്പ് 2
വെള്ളത്തൂവൽ 4
വെള്ളിയാമറ്റം 1
ഉറവിടം വ്യക്തമല്ലാത്ത കേസ് ഇന്ന് സ്ഥിരീകരിച്ചിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപിയിൽ തനിക്ക് അവഗണന നേരിട്ടുവെന്ന് നടൻ ദേവൻ

0
തിരുവനന്തപുരം: ബിജെപിയിൽ തനിക്ക് അവഗണന നേരിട്ടുവെന്ന് നടൻ ദേവൻ. ബിജെപി വിട്ടത്...

ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി പുട്ട വിമലാദിത്യ വീണ്ടും ചുമതല ഏറ്റെടുത്തു

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി പുട്ട വിമലാദിത്യ വീണ്ടും ചുമതല...

പ്രിയദർശിനി ബസുകളിലെ അമിത തിരക്ക് മറയാക്കി മോഷണസംഘങ്ങൾ

0
തിരുവനന്തപുരം : പ്രിയദർശിനി ബസുകളിലെ അമിത തിരക്ക് മറയാക്കി മോഷണസംഘങ്ങൾ സജീവമാകുന്നതായി...

വടശ്ശേരിക്കര – കുമ്പളത്താമണ്‍ റോഡില്‍ കാര്‍ യാത്രക്കാര്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം : വാഹനം...

0
വടശ്ശേരിക്കര : വടശ്ശേരിക്കര - കുമ്പളത്താമണ്‍ റോഡില്‍ കാര്‍ യാത്രക്കാര്‍ക്ക് നേരെ...