കോട്ടയം ജില്ലയില്‍ 78 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജില്ലയില്‍ 78 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 171 പേര്‍ രോഗമുക്തരായി. 1716 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 23 പുരുഷന്‍മാരും 34 സ്ത്രീകളും 21 കുട്ടികളും ഉള്‍പ്പെടുന്നു.

60 വയസിനു മുകളിലുള്ള 14 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 625 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 447030 പേര്‍
കോവിഡ് ബാധിതരായി. 445026 പേര്‍ രോഗമുക്തി നേടി.
രോഗം ബാധിച്ചവരുടെ തദ്ദേശ ഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കറുകച്ചാല്‍-18
കോട്ടയം-9

നെടുംകുന്നം-6
ചിറക്കടവ്, കുറവിലങ്ങാട്-4
കരൂര്‍-3
പാമ്പാടി, കുമരകം, കിടങ്ങൂര്‍, വെള്ളാവൂര്‍-2
പനച്ചിക്കാട്, മുത്തോലി, തൃക്കൊടിത്താനം, കാണക്കാരി, പാലാ, ചങ്ങനാശേരി, രാമപുരം, കൊഴുവനാല്‍, ഭരണങ്ങാനം, കാഞ്ഞിരപ്പള്ളി, അയ്മനം, വൈക്കം, കടുത്തുരുത്തി, വാകത്താനം, പുതുപ്പള്ളി, ഉഴവൂര്‍, തലയാഴം, ഏറ്റുമാനൂര്‍, ഉദയനാപുരം, മീനടം, മുണ്ടക്കയം, മണര്‍കാട്, വാഴൂര്‍, കുറിച്ചി, അതിരമ്പുഴ, മാടപ്പള്ളി-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സതീശനും സോണിയയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി അബ്ദുള്ളക്കുട്ടി

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മുൻ...

കേന്ദ്ര സർക്കാരിൽ നിന്ന് രാഷ്ട്രീയ അനുമതി ലഭിച്ചില്ല; അമേരിക്കൻ സന്ദർശനം റദ്ദാക്കി തെലങ്കാന മുഖ്യമന്ത്രി...

0
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിക്ക് അമേരിക്ക സന്ദർശിക്കാനുള്ള അനുമതി...

ആദിവാസികളുടെ ഓണക്കോടി ഫണ്ട് ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറണം’ ; മുഖ്യമന്ത്രിക്ക് തുറന്ന കത്ത്

0
തിരുവനന്തപുരം: ഓണക്കാലത്ത് 60 വയസ്സ് മുതലുള്ള പട്ടികവര്‍ഗക്കാര്‍ക്ക് വിതരണചെയ്യുന്ന ഓണക്കോടി ഫണ്ട്...

തിരൂർ പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം

0
മലപ്പുറം: പടിഞ്ഞാറേക്കരയ്ക്ക് സമീപം തിരൂർ പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം...