കോട്ടയം ജില്ലയില്‍ 314 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജില്ലയില്‍ 314 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 314 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ അഞ്ച് ആരോഗ്യപ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 260 പേര്‍ രോഗമുക്തരായി. 3168 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 122 പുരുഷന്‍മാരും 143 സ്ത്രീകളും 49 കുട്ടികളും ഉള്‍പ്പെടുന്നു.

60 വയസിനു മുകളിലുള്ള 65 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 2802 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 443899 പേര്‍ കൊവിഡ് ബാധിതരായി. 439850 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 6406 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം 56
പൂഞ്ഞാര്‍ തെക്കേക്കര 14
കാഞ്ഞിരപ്പള്ളി 11
മണിമല, തലയോലപ്പറമ്പ് 10
പാമ്പാടി, ഏറ്റുമാനൂര്‍, കുറവിലങ്ങാട് 9
ഞീഴൂര്‍, മുണ്ടക്കയം,
കടുത്തുരുത്തി,
വാഴപ്പള്ളി 8
കറുകച്ചാല്‍, കാണക്കാരി 7
മാടപ്പള്ളി, പാലാ 6
വാകത്താനം, ചങ്ങനാശേരി, എരുമേലി, കങ്ങഴ, പൂഞ്ഞാര്‍, വെള്ളൂര്‍
അയര്‍ക്കുന്നം, കൂരോപ്പട, മുത്തോലി, നെടുംകുന്നം 5
പാറത്തോട്, മേലുകാവ്, തൃക്കൊടിത്താനം, ചിറക്കടവ്, പുതുപ്പള്ളി

മണര്‍കാട് 4
എലിക്കുളം,തീക്കോയി, കൊഴുവനാല്‍,
വിജയപുരം 3
ഈരാറ്റുപേട്ട, ഉദയനാപുരം, തിടനാട്, മൂന്നിലവ്, ഭരണങ്ങാനം, കൂട്ടിക്കല്‍, രാമപുരം,
ആര്‍പ്പൂക്കര, തിരുവാര്‍പ്പ്, നീണ്ടൂര്‍, മീനച്ചില്‍, കുമരകം,
അതിരമ്പുഴ 2
മുളക്കുളം, കല്ലറ, മറവന്തുരുത്ത്, കരൂര്‍,
വാഴൂര്‍, കടനാട്, പനച്ചിക്കാട്, ചെമ്പ്, കുറിച്ചി, തലനാട്, മീനടം, തലപ്പലം, കിടങ്ങൂര്‍, അകലക്കുന്നം,
മാഞ്ഞൂര്‍, മരങ്ങാട്ടുപിള്ളി 1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുപ്രീംകോടതിയുടെ ഇടപെടൽ : ലേബർകോഡിൽ കേരളം തീരുമാനം എടുക്കേണ്ടിവരും

0
തിരുവനന്തപുരം : 'വ്യവസായ'ത്തിന് നിയമപരമായി പുതിയ നിർവചനം കൊണ്ടുവരുന്നതിനെക്കുറിച്ച് സുപ്രീംകോടതി പരാമർശിച്ച...

റീൽസും വീരവാദവും ഇനി നടക്കില്ല : സ്റ്റേഷനുകളിൽ പ്രത്യേക ടീം ; ഗുണ്ടകളെ ഗ്രേഡ്...

0
കണ്ണൂർ : ഗുണ്ടകളെ അടപടലം പൂട്ടാനുറച്ച് പോലീസ്. സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടിക...

ഹോര്‍മുസ് പ്രതിസന്ധി ; അമേരിക്കയുമായി വിട്ടുവീഴ്ചക്കില്ലെന്ന് ഇറാന്‍ ; സാമ്പത്തിക യുദ്ധത്തിന് ലക്ഷ്യമിട്ട് ട്രംപ്

0
തെഹ്‌റാന്‍: പശ്ചിമേഷ്യയിലെ ഹോര്‍മുസ് പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ തുടരാന്‍ ഒമാന്‍, ഇറാന്‍...

പാലത്തായി പോക്സോ കേസ് : ജാമ്യം കിട്ടിയ പ്രതി കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും

0
കണ്ണൂർ: പാലത്തായി പോക്സോ കേസിൽ ജാമ്യം കിട്ടിയ പ്രതി കെ പത്മരാജൻ ഇന്ന്...