കോട്ടയം ജില്ലയിൽ 743 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജില്ലയിൽ 743 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 10 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 2694 പേർ രോഗമുക്തരായി. 4156 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 316 പുരുഷൻമാരും 336 സ്ത്രീകളും 91 കുട്ടികളും ഉൾപ്പെടുന്നു.

60 വയസിനു മുകളിലുള്ള 183 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 16546 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 436678 പേർ കോവിഡ് ബാധിതരായി. 419314 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 21143 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം-134
കാഞ്ഞിരപ്പള്ളി -28
ചങ്ങനാശേരി -26
വൈക്കം-25
ഏറ്റുമാനൂർ – 23
ചിറക്കടവ്, പാമ്പാടി – 22
പനച്ചിക്കാട്, കറുകച്ചാൽ 18
വാഴൂർ-17
പാറത്തോട് -16
വെള്ളാവൂർ -15
തൃക്കൊടിത്താനം, കുറവിലങ്ങാട്, കങ്ങഴ – 14
മുണ്ടക്കയം, അതിരമ്പുഴ – 13
കടുത്തുരുത്തി, നെടുംകുന്നം, മരങ്ങാട്ടുപിള്ളി – 12
എരുമേലി, മണിമല, പാലാ- 11
ഞീഴൂർ, അയ്മനം, വാഴപ്പള്ളി, മാഞ്ഞൂർ, പള്ളിക്കത്തോട് – 10

തിടനാട്, വിജയപുരം, വാകത്താനം, മുത്തോലി, ആർപ്പൂക്കര – 9
രാമപുരം – 8
പുതുപ്പള്ളി, തലയോലപ്പറമ്പ്, കുറിച്ചി, മറവൻതുരുത്ത് – 7
മുളക്കുളം, കൂട്ടിക്കൽ, മണർകാട്, കൂരോപ്പട, പായിപ്പാട് – 6
വെള്ളൂർ, തലനാട്, അകലക്കുന്നം, പൂഞ്ഞാർ തെക്കേക്കര, അയർക്കുന്നം – 5
മാടപ്പള്ളി, മേലുകാവ്, തലപ്പലം, ഉഴവൂർ – 4
ഈരാറ്റുപേട്ട, കൊഴുവനാൽ, ഭരണങ്ങാനം, കരൂർ, എലിക്കുളം, കാണക്കാരി, മീനച്ചിൽ, കടപ്ലാമറ്റം, കിടങ്ങൂർ, പൂഞ്ഞാർ, നീണ്ടൂർ – 2
ഉദയനാപുരം, വെച്ചൂർ, ചെമ്പ്, കുമരകം, കടനാട്, കോരുത്തോട്, തലയാഴം, തിരുവാർപ്പ്, തീക്കോയി – 1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം

0
റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം....

108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ....

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...