കോ​ട്ട​യ​ത്ത് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തി​യ മാ​ര്‍​ച്ചി​നി​ടെ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ന് നേ​രെ ക​ല്ലേ​റ്

For full experience, Download our mobile application:
Get it on Google Play

കോ‌​ട്ട​യം : എ​കെ​ജി സെ​ന്റ​റി​ന് നേ​രെ ബോം​ബേ​റു​ണ്ടാ​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ കോ​ട്ട​യ​ത്ത് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തി​യ മാ​ര്‍​ച്ചി​നി​ടെ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ന് നേ​രെ ക​ല്ലേ​റ്. സം​ഭ​വ​ത്തി​ല്‍ ഡി​സി​സി ഓ​ഫീ​സി​ന്റെ ചി​ല്ലു​ക​ള്‍ ത​ക​ര്‍​ന്നു. ഡി​സി​സി ഓ​ഫീ​സി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം പോ​ലീ​സ് സം​ര​ക്ഷ​ണ​യി​ലാ​ണെ​ന്ന് തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ ആ​രോ​പി​ച്ചു. ഡി​സി​സി ഓ​ഫീ​സി​ന് നേ​രെ തീ​പ​ന്തം എ​റി​ഞ്ഞു​വെ​ന്നും പോ​ലീ​സ് ഇ​തു​വ​രെ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

അ​തേ​സ​മ​യം, എ​കെ​ജി സെ​ന്റ​റി​ന് നേ​രെ ബോം​ബേ​റു​ണ്ടാ​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ സി​പി​എം സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധി​ച്ചു.​ എ​കെ​ജി സെ​ന്റ​റി​ന് സ​മീ​പം ത​ടി​ച്ചു​കൂ​ടി​യ സി​പി​എം-​ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ഗ​ര​ത്തി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. പ​ത്ത​നം​തി​ട്ട ഡി​സി​സി ഓ​ഫീ​സി​ലേ​ക്ക് ന​ട​ന്ന പ്ര​ക​ട​ന​ത്തി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​രും പോ​ലീ​സും ത​മ്മി​ല്‍ ഉ​ന്തും ത​ള്ളും ഉ​ണ്ടാ​യി. കോ​ഴി​ക്കോ​ടും പ്ര​ക​ട​നം ന​ട​ന്നു. ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ല്‍ ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ പ്ര​തി​മ​യു​ടെ കൈ ​ത​ക​ര്‍​ത്തു. അ​ടൂ​രി​ലും തി​രു​വ​ല്ല​യി​ലും സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ രാ​ത്രി പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വാങ്ചുക്കിന്റെ അറസ്റ്റ് ; നിരാഹാര സമരം ആരംഭിച്ച് സി. ജെ. പി. സ്ഥാപകൻ അഭിജീത്...

0
ന്യൂഡൽഹി : ജന്തർ മന്തറിലെ സമരസ്ഥലത്ത് നിന്ന് സോനം വാങ്ചുക്കിനെ ബലം...

ജോസ് കെ. മാണിയോട് പറഞ്ഞ് ജോലി ; ഒൻപത് ലക്ഷം വാങ്ങി മുങ്ങിയ കള്ളനെ...

0
കോട്ടയം: കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിയുമായുള്ള സ്വാധീനം...

കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം ; ജീവനക്കാരൻ അറസ്റ്റിൽ

0
ആലപ്പുഴ: കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം. സംഭവത്തിൽ കെഎസ്ആർടിസി...

വീണാ വിജയന്റെ സ്വത്തുക്കൾ ഇ.ഡി. കണ്ടുകെട്ടും ; നടപടിക്രമങ്ങൾ അവസാനഘട്ടത്തിൽ

0
കൊച്ചി : സി.എം.ആർ.എൽ.-എക്സാലോജിക് പണമിടപാടുകേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ വീണാ...